Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജമ്മു കശ്മീരിലെ പൂഞ്ചിൽ പാക് വെടിവെപ്പ്

text_fields
bookmark_border
pak-attack
cancel

പൂഞ്ച്: ജമ്മു കശ്മീരിലെ പൂഞ്ചിൽ പാകിസ്താൻ സേനയുടെ വെടിനിർത്തൽ കരാർ ലംഘനം. ചെറിയ ആയുധങ്ങളും മോർട്ടാറുകളും ഉപയോഗിച്ചാണ് പാക് സേന ആക്രമണം നടത്തിയത്. 

കിർനി സെക്ടറിലെ നിയന്ത്രണരേഖയിലായിരുന്നു സംഭവം. പാക് വെടിവെപ്പിന് പിന്നാലെ ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു. 

വ്യാഴാഴ്ച രജൗറി ജില്ലയിലെ സുന്ദർബനി സെക്ടറിലാണ് പാക് സേന വെടിവെപ്പ് നടത്തിയിരുന്നു. 
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pakistan violates ceasefire in J-K's Poonch -India News
Next Story