Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജമ്മുവിൽ വീണ്ടും പാകിസ്​താൻ വെടിനിർത്തൽ കരാർ ലംഘിച്ചു

text_fields
bookmark_border
ജമ്മുവിൽ വീണ്ടും പാകിസ്​താൻ വെടിനിർത്തൽ കരാർ ലംഘിച്ചു
cancel

ജമ്മു: ജമ്മു കശ്​മീരിലെ ഹിരാനഗർ സെക്​ടറിൽ പാകിസ്​താൻ വെടിനിർത്തൽ കരാർ ലംഘിച്ചു. ശനിയാഴ്​ച രാവിലെ ഹിരാനഗർ മേഖലയിൽ പാകിസ്​താൻ വെടിയുതിർക്കുകയായിരുന്നു. പ്രകോപനമൊന്നും കൂടാതെ കത്​വ ജില്ലയിൽ പാക്​ പട്ടാളക്കാർ വെടിയുതിർക്കുകയും ഷെല്ലാക്രമണം നടത്തിയതുമായാണ്​ വിവരം. 

വെളുപ്പിന്​ 5.10ന് ബി.എസ്​.എഫ്​ ജവാൻമാർ പാക്​ ചാര ഡ്രോൺ വെടിവെച്ചു വീഴ്ത്തിയിരുന്നു. ഡ്രോണിൽനിന്ന്​ ആയുധങ്ങളും കണ്ടെടുത്തു. താൻഡർ മേഖലയിൽ വെള്ളിയാഴ്​ച പാക്​ സൈനികർ വെടിനിർത്തൽ കരാർ ലംഘിച്ചതായും ആർമി ഉദ്യോഗസ്​ഥർ അറിയിച്ചു. 
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pakistan Violates Ceasefire in Hiranagar Sector of Jammu -India news ​
Next Story