Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാതാവിനെ ഇന്ത്യൻ...

മാതാവിനെ ഇന്ത്യൻ ​ൈഹകമീഷണർ ശകാരിച്ചുവെന്ന്​ കുൽഭൂഷൺ

text_fields
bookmark_border
മാതാവിനെ ഇന്ത്യൻ ​ൈഹകമീഷണർ ശകാരിച്ചുവെന്ന്​ കുൽഭൂഷൺ
cancel

ഇസ്​ലാമാബാദ്​: പാകിസ്​താനിൽ തടവിൽ കഴിയുന്ന കുൽഭൂഷൺ ജാദവി​​​െൻറ പുതിയ വിഡിയോ പുറത്ത്​. പാക്​ വിദേശകാര്യമന്ത്രാലയം പുറത്തുവിട്ട  വിഡിയോയിൽ ജാദവ്​ പാകിസ്​താന്​ നന്ദി പറയുന്നു. ഭാര്യയോടും മാതാവിനോടും പാകിസ്​താൻ അധികൃതർ മാന്യമായി പെരുമാറി. എന്നാൽ  ഇന്ത്യൻ ഹൈകമീഷണർ അവരെ ത​​​െൻറ മുന്നിൽ വച്ച്​ ശകാരിച്ചതായും ജാദവ്​ പറയുന്നു. ഭാര്യയും മാതാവും ഭയപ്പെട്ടതുപോ​െല  തനിക്ക്​ തോന്നി.ഇരുവരെയും കാണാനായതിൽ താൻ സന്തോഷവാനാണ്​.  താൻ ഇ​പ്പോഴും ഇന്ത്യൻ നാവികോദ്യോഗസ്​ഥനാണെന്നും വിഡിയോയിൽ ജാദവ്​ അവകാശപ്പെടുന്നുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kulbhushan Jadhavmalayalam news
News Summary - Pakistan treated my family well, Indian diplomat insulted my mother: Kulbhushan - India News
Next Story