Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറോഹിങ്ക്യകൾ മസൂദ്​...

റോഹിങ്ക്യകൾ മസൂദ്​ അസ്​ഹറി​െൻറ ഇഷ്​ടക്കാർ,  പാകിസ്​താൻ ഏറ്റെടുക്ക​െട്ട –കേന്ദ്രമന്ത്രി

text_fields
bookmark_border
giriraj
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തു ക​ഴി​യു​ന്ന റോ​ഹി​ങ്ക്യ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ ഭീ​ക​ര​സം​ഘ​ട​ന​യാ​യ ജ​യ്​​ശെ മു​ഹ​മ്മ​ദ്​ ത​ല​വ​ൻ മ​സൂ​ദ്​ അ​സ്​​ഹ​റി​​െൻറ ഇ​ഷ്​​ട​ക്കാ​രാ​ണെ​ന്നും അ​വ​രെ പാ​കി​സ്​​താ​ൻ ഏ​റ്റെ​ടു​ക്ക​െ​ട്ട​യെ​ന്നും കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ​ജ്​ സി​ങ്​. ‘നു​ഴ​ഞ്ഞു​ക​യ​റ്റ’​ക്കാ​രാ​യ റോ​ഹി​ങ്ക്യ​ക​ൾ രാ​ജ്യം വി​ട​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

റോ​ഹി​ങ്ക്യ​ക​ൾ നി​യ​മ​വി​രു​ദ്ധ കു​ടി​യേ​റ്റ​ക്കാ​രാ​ണെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ ന​യ​ത്തെ പി​ന്തു​ണ​ച്ചാ​ണ്​ വി​ദ്വേ​ഷ പ്ര​സ്​​താ​വ​ന​ക​ളി​ലൂ​ടെ വി​വാ​ദ​നാ​യ​ക​നാ​യ മ​ന്ത്രി രം​ഗ​ത്തു​വ​ന്ന​ത്. ‘‘ഇ​ന്ത്യ​യി​ലും ചി​ല രാ​ഷ്​​ട്രീ​യ​ക്കാ​ർ റോ​ഹി​ങ്ക്യ​ക​ളെ പി​ന്തു​ണ​ച്ച്​ രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. അ​വ​രും റോ​ഹി​ങ്ക്യ​ക​ളെ പാ​കി​സ്​​താ​നി​ലേ​ക്ക​യ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​േ​ട​ണ്ട​തു​ണ്ട്.

പാ​ക്​ സ​ർ​ക്കാ​ർ അ​വ​രെ ഏ​റ്റെ​ടു​ക്ക​െ​ട്ട’’ -അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​രേ​ന്ദ്ര മോ​ദി അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന​തി​ന്​ ത​ട​സ്സം നി​ൽ​ക്കു​ന്ന​വ​ർ​ക്ക്​ ഇ​ന്ത്യ​യി​ൽ സ്​​ഥാ​ന​മി​ല്ലെ​ന്നും അ​വ​ർ പാ​കി​സ്​​താ​നി​ൽ പോ​ക​ണ​മെ​ന്നു​മു​ള്ള ഗി​രി​രാ​ജ്​ സി​ങ്ങി​​െൻറ പ്ര​സ്​​താ​വ​ന വി​വാ​ദ​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RohingyaGiriraj Singhmalayalam newsIndia News
News Summary - Pakistan should take away Rohingyas: Union Minister Giriraj Singh-India news
Next Story