Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാകിസ്​താൻ...

പാകിസ്​താൻ ദുർബലമല്ലെന്ന്​ ഫാറൂഖ്​ അബ്​ദുല്ല 

text_fields
bookmark_border
Farooq-Abdullah.
cancel

ശ്രീ​ന​ഗ​ർ: പാ​ക്​​അ​ധീ​ന​ക​ശ്​​മീ​ർ ഇ​ന്ത്യ​ക്ക്​ പി​ടി​ച്ചെ​ടു​ക്കാ​ൻ മാ​ത്രം ദു​ർ​ബ​ല​മ​ല്ല പാ​കി​സ്​​താ​നെ​ന്ന്​ മു​ൻ ക​ശ്​​മീ​ർ മു​ഖ്യ​മ​ന്ത്രി​യും നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സ്​ നേ​താ​വു​മാ​യ ഫാ​റൂ​ഖ്​ അ​ബ്​​ദു​ല്ല. ബാ​രാ​മു​ല്ല ജി​ല്ല​യി​ലെ ഉ​റി​യി​ൽ പാ​ർ​ട്ടി പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​ക്​ അ​ധീ​ന ക​ശ്​​മീ​ർ പാ​കി​സ്​​താ​േ​ൻ​റ​താ​ണെ​ന്ന്​ ക​ഴി​ഞ്ഞ​യാ​ഴ്​​ച ഇ​ദ്ദേ​ഹം വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ്​ പു​തി​യ വി​വാ​ദ​ത്തി​നി​ട​യാ​ക്കാ​വ​ു​ന്ന പ്ര​സ്​​താ​വ​ന. 70 വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഇ​ന്ത്യ​ക്ക്​ പാ​ക്​​അ​ധീ​ന​ക​ശ്​​മീ​ർ കീ​ഴ്​​പ്പെ​ടു​ത്താ​നാ​യി​ട്ടി​ല്ലെ​ന്ന്​ ഫാ​റൂ​ഖ്​ അ​ബ്​​ദു​ല്ല പ​റ​ഞ്ഞു.

ഇ​പ്പോ​ൾ ഇ​ന്ത്യ പ​റ​യു​ന്നു പാ​ക്​​അ​ധീ​ന​ക​ശ്​​മീ​ർ ഇ​ന്ത്യ​യു​ടേ​താ​ണെ​ന്ന്. ഞ​ങ്ങ​ൾ പ​റ​യു​ന്നു, എ​ങ്കി​ൽ പാ​കി​സ്​​താ​നി​ൽ നി​ന്ന്​ അ​തെ​ടു​ക്കൂ. എ​ന്നാ​ൽ, പാ​കി​സ്​​താ​ൻ ദു​ർ​ബ​ല​മ​ല്ല. അ​വ​ർ​ക്കും ആ​ണ​വ ബോം​ബു​ണ്ട്. യു​ദ്ധം ആ​ലോ​ചി​ക്കു​ന്ന​തി​നു​മു​മ്പ്​ ന​മ്മ​ൾ മ​നു​ഷ്യ​രാ​യി എ​ങ്ങ​നെ ജീ​വി​ക്കു​മെ​ന്ന്​ ചി​ന്തി​ക്ക​ണം. പാ​ക്​​അ​ധീ​ന​ക​ശ്​​മീ​ർ പാ​കി​സ്​​താ​േ​ൻ​റ​താ​ണെ​ന്നും ര​ണ്ടു​രാ​ജ്യ​ങ്ങ​ളും എ​ത്ര യു​ദ്ധം​ചെ​യ്​​താ​ലും ഇ​തി​ൽ മാ​റ്റ​മു​ണ്ടാ​വി​ല്ലെ​ന്നു​മാ​യി​രു​ന്നു നേ​ര​േ​ത്ത ഫാ​റൂ​ഖ്​ അ​ബ്​​ദു​ല്ല​യു​ടെ പ​രാ​മ​ർ​ശം. ഇ​തേ​ത്തു​ട​ർ​ന്ന്​ ബി​ഹാ​ർ​സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ൽ വെ​സ്​​റ്റ്​ ച​മ്പാ​ര​ൻ ജി​ല്ലാ കോ​ട​തി നോ​ട്ടീ​സ്​ അ​യ​ച്ചി​ട്ടു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pokmalayalam newsFarook AbdullaFormer JK CMIndia News
News Summary - Pakistan not wearing bangles to let India take PoK: Former JK CM- India news
Next Story