Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാക്​ അധീന കശ്​മീരിൽ...

പാക്​ അധീന കശ്​മീരിൽ ഡാം നിർമാണത്തിന്​ തുടക്കമിട്ട്​ പാകിസ്​താൻ

text_fields
bookmark_border
പാക്​ അധീന കശ്​മീരിൽ ഡാം നിർമാണത്തിന്​ തുടക്കമിട്ട്​ പാകിസ്​താൻ
cancel

ഇസ്​ലാമാബാദ്​: ഇന്ത്യയുടെ എതിർപ്പ്​ അവഗണിച്ച്​ പാക്​ അധീന കശ്​മീരിൽ ഡാം നിർമാണത്തിന്​ തുടക്കമിട്ട്​ പാകിസ്​താൻ. ചൈനയുടെ സഹായത്തോടെയാണ്​ ഡയമർ-ഭാഷ എന്ന വൻകിട ഡാം പാകിസ്​താൻ നിർമിക്കുന്നത്​. പ്രധാനമന്ത്രി ഇംറാൻ ഖാൻ  നിർമാണ ഉദ്​ഘാടനം നിർവ്വഹിച്ചു.

പാകിസ്​താൻ നിർമിക്കുന്ന മൂന്നാമ​െത്ത വലിയ ഡാം ആയിരിക്കും ഇതെന്ന്​ ഗിൽഗിത്​ ബൾടിസ്​താനിലെ ചിലാസിൽ നടന്ന ചടങ്ങിൽ ഇംറാൻ പറഞ്ഞു.

4500 മെഗാവാട്ട്​ വൈദ്യുതി ഉൽപാദിപ്പിക്കുകയാണ്​ ലക്ഷ്യം. ചൈന പവർ എന്ന ചൈനീസ്​ ഗവൺമ​െൻറ്​ കമ്പനിയാണ്​ നിർമാണച്ചെലവി​​െൻറ 70 ശതമാനം മുതൽമുടക്കുന്നത്​. കഴിഞ്ഞ മേയിലാണ്​ ഡാം നിർമാണ നീക്കത്തിൽ ഇന്ത്യ കടുത്ത എതിർപ്പ്​ അറിയിച്ചത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india news
News Summary - pakistan construct dam in pok
Next Story