Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅതിർത്തിയിൽ വീണ്ടും...

അതിർത്തിയിൽ വീണ്ടും പാക്​ പ്രകോപനം; ഇന്ത്യ തിരിച്ചടിച്ചു

text_fields
bookmark_border
അതിർത്തിയിൽ വീണ്ടും പാക്​ പ്രകോപനം; ഇന്ത്യ തിരിച്ചടിച്ചു
cancel

ശ്രീനഗർ: ജമ്മു കശ്​മീരിലെ പൂഞ്ച്​ മേഖലയിൽ പാകിസ്​താൻ സൈന്യം വീണ്ടും വെടി നിർത്തൽ കരാർ ലംഘിച്ചു. നിയന്ത്രണ രേഖക്ക്​ സമീപം രാത്രി 11ഒാടുകൂടിയാണ്​ പാക്​ സൈന്യം പ്രകോപനം കൂടാതെ വെടിവെപ്പ്​ തുടങ്ങിയത്​. ഇന്ത്യ ശക്​തമായി തിരിച്ചടിച്ചു. പൂഞ്ച്​, ഷാഹ്​പൂർ, കെർനി, സൗജെയ്​ൻ, മെന്ദർ ജില്ലകളിലാണ്​ പാക്​ സൈന്യത്തി​​​െൻറ വെടിവെപ്പ്​ നടന്നത്​. 

കഴിഞ്ഞ ദിവസം പാകിസ്​താൻ നടത്തിയ വെടിവെപ്പിൽ ജനറൽ എഞ്ചിനീയറിംഗ്​ റിസർവ്​ ഫോഴ്​സിലെ തൊഴിലാളി മരിക്കുകയും രണ്ട്​ ബി.എസ്​.എം്​ ജവാൻമാർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ceasefirepak armypoonch
News Summary - Pakistan Army Violates Ceasefire in Poonch Sector, India Retaliates
Next Story