Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ...

കശ്​മീരിൽ പാകിസ്​താ​െൻറ വെടിനിർത്തൽ കരാർ ലംഘനം; രണ്ട്​ ജവാൻമാർക്ക്​ വീരമൃത്യു

text_fields
bookmark_border
കശ്​മീരിൽ പാകിസ്​താ​െൻറ വെടിനിർത്തൽ കരാർ ലംഘനം; രണ്ട്​ ജവാൻമാർക്ക്​ വീരമൃത്യു
cancel

ന്യൂഡൽഹി: ജമ്മു കശ്​മീർ രജൗരി ജില്ലയിലെ സുന്ദർബാനി സെക്​ടറിൽ പാകിസ്​താ​െൻറ വെടിനിർത്തൽ കരാർ ലംഘനം. രണ്ട്​ ജവാൻമാർ വീരമൃത്യു വരിച്ചു.

പ്രേം ബഹദൂർ ഖത്രി, സുഖ്​ബീർ സിങ്​ എന്നിവരാണ്​ വീരമൃത്യു വരിച്ചത്​. പാക്​ ആക്രമണത്തിൽ ഗുരതരമായി പരിക്കേറ്റ ഇരുവരും പിന്നീട്​ മരണത്തിന്​ കീഴടങ്ങുകയായിരുന്നുവെന്ന്​ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jammu Kashmirjammu kashmirindian armypakistan army
News Summary - Pakistan Army resorted to ceasefire violation Jammu Kashmir
Next Story