Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകു​ൽ​ഭൂ​ഷ​​െൻറ...

കു​ൽ​ഭൂ​ഷ​​െൻറ ഭാ​ര്യ​യു​ടെ ചെ​രി​പ്പ്​ ഫോ​റ​ൻ​സി​ക്​ പ​രി​ശോ​ധ​ന​ക്ക്​

text_fields
bookmark_border
kulbhushan-jadhav-family-
cancel

ഇസ്​ലാമബാദ്​: കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വി​​നെ കാ​ണാ​ൻ ചെ​ന്ന ഭാ​ര്യ​യു​ടെ ചെ​രി​പ്പ്​ പാ​കി​സ്​​താ​ൻ സു​ര​ക്ഷ അ​ധി​കൃ​ത​ർ തി​രി​ച്ചു കൊ​ടു​ക്കാ​തി​രു​ന്ന​ത്​ വി​വാ​ദ​മാ​യി നി​ൽ​ക്കേ, ചെ​രി​പ്പ്​ ഫോ​റ​ൻ​സ്​ പ​രി​ശോ​ധ​ന​ക്ക്​ അ​യ​ക്കാ​ൻ പാ​ക്​ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചു. ലോ​ഹ​നി​ർ​മി​ത​മാ​യ സം​ശ​യാ​സ്​​പ​ദ വ​സ്​​തു ചെ​രു​പ്പി​ലു​ള്ള​താ​യി കാ​ണു​ന്നു​വെ​ന്ന്​ പാ​ക്​ വി​ദേ​ശ​കാ​ര്യ വ​ക്​​താ​വ്​ മു​ഹ​മ്മ​ദ്​ ഫൈ​സ​ൽ പ​റ​ഞ്ഞു. ഇ​ത്​ കാ​മ​റ​യാ​ണോ, സം​ഭാ​ഷ​ണ​ങ്ങ​ൾ റെ​ക്കോ​ഡ്​ ചെ​യ്യാ​നു​ള്ള ചി​പ്പാ​ണോ എ​ന്ന്​ സം​ശ​യ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ചെ​രി​പ്പു തി​രി​ച്ചു കൊ​ടു​ക്കാ​തി​രു​ന്ന​ത​ട​ക്കം ജാ​ദ​വി​​െൻറ ഭാ​ര്യ​യോ​ടും മാ​താ​വി​നോ​ടും മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​നെ ഇ​ന്ത്യ അ​പ​ല​പി​ച്ചി​രു​ന്നു. തി​രി​ച്ചു കൊ​ടു​ക്കാ​തി​രു​ന്ന ചെ​രി​പ്പി​നു പ​ക​രം മ​റ്റൊ​രു ചെ​രി​പ്പു ന​ൽ​കി​യാ​ണ്​ ഇ​ന്ത്യ​യി​ലേ​ക്ക്​ തി​രി​ച്ച​യ​ച്ച​തെ​ന്ന്​ പാ​ക് വി​ദേ​ശ​കാ​ര്യ വ​ക്​​താ​വ്​ വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kulbhushan Jadhavforensic test
News Summary - Pak Sends For 'Forensic Tests' Kulbhushan Jadhav Wife's Shoes That It Never Returned- India news
Next Story