Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യക്കെതിരെ പാക്​...

ഇന്ത്യക്കെതിരെ പാക്​ മ​ന്ത്രിയുടെ ആണവ യുദ്ധ ഭീഷണി

text_fields
bookmark_border
ഇന്ത്യക്കെതിരെ പാക്​ മ​ന്ത്രിയുടെ ആണവ യുദ്ധ ഭീഷണി
cancel

ഇസ്​ലാമാബാദ്​: ഇന്ത്യക്കെതിരെ പാകിസ്​താൻ മന്ത്രി ശൈഖ്​ റഷീദി​​െൻറ ആണവ യുദ്ധ ഭീഷണി. ഒരു ടെലിവിഷൻ അഭിമുഖത്തിലാണ്​ പാക്​ മന്ത്രിയുടെ പ്രതികരണം. ഇന്ത്യയെ നേരിടാൻ പാകിസ്​താൻ ആണവ ആയുധങ്ങൾ വികസിപ്പിക്കുന്നുണ്ട്​. യുദ്ധമുഖത്ത്​ പാക്​ സൈന്യത്തെ​ക്കാളും ഇന്ത്യൻ സൈന്യത്തിന്​ മേൽ​ൈക ഉണ്ടെങ്കിലും പാകിസ്​താ​െൻറ പക്കൽ ചെറുതും കൃത്യതയാർന്നതുമായ ആറ്റം ബോബുകളുണ്ട്​. ഇവക്ക്​ അസം വരെയുള്ള ഇന്ത്യൻ മേഖലയെ ലക്ഷ്യം വെക്കാനാകും.

നേര​ത്തെയും ഇന്ത്യക്കെതിരെ ശൈഖ്​​ റഷീദ്​ യുദ്ധഭീഷണി മുഴക്കിയിരുന്നു. 2019 സെപ്​റ്റംബറിൽ പാകിസ്​താ​െൻറ പക്കൽ 125-250 ഗ്രാം തൂക്കം വരുന്ന ആണവ ആയുധങ്ങൾ ഉ​െണ്ടന്നും ഒരു പ്രദേശം മുഴുവൻ ഇവക്ക്​ ഇല്ലാതാക്കാൻ സാധിക്കുമെന്നും ശൈഖ് റഷീദ്​ പറഞ്ഞിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nuclear warPak ministerSheikh Rasheed
News Summary - Pak minister Sheikh Rasheed threatens India with nuclear war
Next Story