Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാക്​ ഷെല്ലാക്രമണം:...

പാക്​ ഷെല്ലാക്രമണം: യുവതി മരിച്ചു; ജവാന്​ പരിക്ക്

text_fields
bookmark_border
indian-army
cancel

ജ​മ്മു: ജ​മ്മു-​ക​ശ്​​മീ​രി​ലെ പൂ​ഞ്ച്,​ ര​ജൗ​രി ജി​ല്ല​ക​ളി​ൽ നി​യ​ന്ത്ര​ണ​രേ​ഖ​യോ​ടു​ ചേ​ർ​ന്ന മു​ൻ​നി ​ര സൈ​നി​ക പോ​സ്​​റ്റു​ക​ൾ​ക്കു​നേ​രെ​യും ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലും വ്യാ​ഴാ​ഴ്​​ച പാ​കി​സ്​​താ​ൻ സൈ​ ന്യം ന​ട​ത്തി​യ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ൽ യു​വ​തി മ​രി​ച്ചു. ജ​വാ​ൻ ഉ​ൾ​പ്പെ​ടെ ആ​റു​പേ​ർ​ക്ക്​ പ​രി​േ​ക്ക​റ്റു.

മേ​ധാ​ർ ജി​ല്ല​യി​ലെ ഛാച്​​ല​യി​ലെ ത​ക്കി​യ സി​യാ​റ​ത്ത്​ പ്ര​ദേ​ശ​ത്ത്​ മു​ഹ​മ്മ​ദ്​ സാ​ദി​ ഖി​​െൻറ മ​ക​ൾ ആ​മി​ന കൗ​സ​റാ​ണ്​ (27) കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​രു​ടെ വീ​ട്ടി​ൽ​ ഷെ​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു. മാ​ൻ​കോ​ട്ട്​ പ്ര​ദേ​ശ​ത്തെ ന​സീ​മ അ​ക്​​ത​ർ (28) ഉ​ൾ​പ്പെ​ടെ ഷെ​ൽ​വ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ അ​ഞ്ചു പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ആ​റു മേ​ഖ​ല​ക​ൾ ല​ക്ഷ്യ​മി​ട്ടാ​ണ്​ ഷെ​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്​. ഇ​തി​നു ​സൈ​ന്യം ക​ന​ത്ത തി​രി​ച്ച​ടി ന​ൽ​കി​യ​താ​യി സൈ​നി​ക വ​ക്​​താ​വ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian armypak ceasefire violationmalayalam newsPoonch District
News Summary - Pak Ceasefire Violation in Poonch District -India News
Next Story