Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉറിയില്‍ പാക് വെടിവെപ്പ്; സൈനികന്‍ ഉൾപ്പടെ രണ്ട് പേർ കൊല്ലപ്പെട്ടു

text_fields
bookmark_border
indian-army
cancel

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുല്ലയിൽ വെടിനിർത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികനും പ്രദേശവാസിയായ സ്ത്രീയും കൊല്ലപ്പെട്ടു. ഉറി മേഖലയിലാണ് വെടിവെപ്പുണ്ടായത്.

ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെയാണ് പാക് സൈന്യം ആക്രമണം നടത്തിയത്. കൃത്യമായ തിരിച്ചടി നൽകിയതായി സൈനികവൃത്തങ്ങൾ അറിയിച്ചു.

നസീമ ബീഗം എന്ന സ്ത്രീയാണ് കൊല്ലപ്പെട്ട പ്രദേശവാസി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - pak ceasefire violation in kashmir -india news
Next Story