Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദീപികയുടെ...

ദീപികയുടെ തലയെടുക്കുന്നവർക്ക് 10 കോടി വാഗ്ദാനം ചെയ്ത സൂരജ് പാൽ അമു ആശുപത്രിയിൽ

text_fields
bookmark_border
Suraj-Pal-Amu
cancel

ഗുഡ്ഗാവ്: പത്മാവതിലെ നായിക ദീപിക പദുക്കോണിന്‍റെ തലയെടുക്കുന്നവർക്ക് 10 കോടി വാഗ്ദാനം ചെയ്ത ബി.ജെ.പി നേതാവ് സൂരജ് പാൽ അമുവിനെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രകോപനപരമായ പ്രസംഗം നടത്തിയതിന് ജനുവരി 26 മുതൽ ഇയാൾ കരുതൽ തടങ്കലിലാണ്. ഇന്ന് ഹരിയാന കോടതിയിൽ ഹാജാരാക്കാനിരിക്കെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പത്മാവതിനെതിരെ അമു പുറപ്പെടുവിച്ച പ്രസ്താവനക്കെതിരായ ഹരജിയായിരുന്നു കോടതി ഇന്ന് പരിഗണിക്കേണ്ടിയിരുന്നത്. ചരിത്രവസ്തുതകൾ വളച്ചൊടിച്ചു എന്നാരോപിച്ചാണ് സഞ്ജയ് ലീലാ ബൻസാലിക്കും ദീപികക്കും എതിരെ പ്രകോപനപരമായ പ്രസ്താവനകളുമായി അമു രംഗത്തെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deepika PadukoneMALAYALM NEWSSuraj Pal Amupadmavath
News Summary - Padmaavat row: Suraj Pal Amu hospitalized-India news
Next Story