Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബോജ്​പുരി ഗായകൻ...

ബോജ്​പുരി ഗായകൻ ഹിരലാൽ യാദവ്​ അന്തരിച്ചു

text_fields
bookmark_border
hiralal-yadav
cancel

വാരാണസി: പ്രശസ്​ത ബോജ്​പുരി ഗായകനും പത്മശ്രി പുരസ്​കാര ജേതാവുമായ ഹിരലാൽ യാദവ്​(93) വാരാണസിയിൽ അന്തരിച്ചു. ഞായ റാഴ്​ച രാവിലെയായിരുന്നു അന്ത്യം. പ്രണയ നഷ്​ടം ആധാരമാക്കിയുള്ള ‘ബിർഹ’ വിഭാഗത്തിലുള്ള ബോജ്​പുരി നാടോടി ഗായകനായിരുന്നു ഹിരലാൽ യാദവ്.

മാസങ്ങളോളമായി അസുഖ ബാധിതനായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന്​ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ജനുവരിയിൽ ഹിരലാൽ യാദവിനെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.

സംഗീത ലോകത്ത്​ നൽകിയ സംഭാവനകളെ മുൻനിർത്തി 2015ൽ യഷ്​ ഭാരതി പുരസ്​കാരവും അദ്ദേഹത്തിന്​ നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsHiralal yadavPadma shri awardeebhojpuri singerHiralal yadav passes away
News Summary - Padma shri awardee bhojpuri singer Hiralal yadav passes away at 93 -india news
Next Story