Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചീട്ട് കൊട്ടാരം പോലെ തകരുന്ന കെട്ടിടം; വിഡിയോ വൈറൽ
text_fieldsbookmark_border
ഗുണ്ടൂർ: ചീട്ട് കൊട്ടാരം പോലെ തകരുന്ന കെട്ടിടം, സമീപത്ത് നിസ്സഹായരായി നോക്കി നിൽക്കുന്ന ജനങ്ങൾ. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം. പിങ്കും പച്ചയും നിറത്തിലുള്ള മൂന്ന് നില കെട്ടിടം സെക്കന്‍റുകൾക്കുള്ളിൽ തകർന്ന് വീഴുന്നതും സമീപത്ത് നിസ്സഹായരായി നോക്കി നിൽക്കുന്ന പ്രദേശവാസികളും പ്രചരിക്കുന്ന വിഡിയോയിൽ വ്യക്തമാണ് കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ചത്.
റോഡ് വികസനത്തിന്‍റെ ഭാഗമായി വീട് പൊളിക്കേണ്ടി വരുന്നതിനാൽ ഒഴിയാൻ അധികൃതർ കെട്ടിടത്തിന്‍റെ ഉടമസ്ഥന് നേരത്തെ നോട്ടീസ് നൽകിയിരുന്നു.
എന്നാൽ കെട്ടിടം തകരുന്ന വീഡിയേ വൈറലായതോടെ അധികൃതർ സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
കടപ്പാട്: എൻ.ഡി.ടി.വി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
