Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് വേണം, യുവാക്കൾക്ക് പ്രാതിനിധ്യം നൽകണമെന്ന് പി. ചിദംബരം

text_fields
bookmark_border
P  Chidambaram
cancel

ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് വേണമെന്ന് മുതിർന്ന നേതാവ് പി. ചിദംബരം. പാർട്ടി ഭരണഘടന പ്രകാരം 12 അംഗങ്ങളെ തെരഞ്ഞെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രവർത്തന സമിതിയിൽ യുവാക്കൾക്ക് പ്രാതിനിധ്യം നൽകണം. തനിക്ക് വ്യക്തിപരമായ മോഹങ്ങളില്ലെന്നും ചിദംബരം വ്യക്തമാക്കി.

നിലവിൽ കോൺഗ്രസ് പ്രവർത്തക സമിതിയിലും സ്റ്റീയറിങ് കമ്മിറ്റിയിലും അംഗമാണ് ചിദംബരം. ചിദംബരത്തെ പ്രവർത്തക സമിതിയിലേക്ക് വീണ്ടും നാമനിർദേശം ചെയ്യുമെന്നാണ് റിപ്പോർട്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - P. Chidambaram wants election to the Congress working committee
Next Story