Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒായോ സി.ഇ.ഒക്കെതിരെ...

ഒായോ സി.ഇ.ഒക്കെതിരെ വഞ്ചനാകേസ്​

text_fields
bookmark_border
ഒായോ സി.ഇ.ഒക്കെതിരെ വഞ്ചനാകേസ്​
cancel
ബം​ഗ​ളൂ​രു: ഒാ​യോ ഹോ​ട്ട​ൽ​സ്​ ആ​ൻ​ഡ്​​ ഹോം​സ്​ സി.​ഇ.​ഒ​ക്കെ​തി​രെ വ​ഞ്ച​നാ​കു​റ്റ​ത്തി​ന്​ ബം​ഗ​ളൂ​രു പൊ​ലീ​സ്​ ​േക​സെ​ടു​ത്തു. വൈ​റ്റ്​​ഫീ​ൽ​ഡ്​ ബെ​മ​ൽ ലേ​ഒൗ​ട്ടി​ലെ രാ​ജ്​​ഗു​രു ഷെ​ൽ​ട്ട​ർ ഹോ​ട്ട​ൽ​സ്​ ഉ​ ട​മ​യും മു​ൻ ​ൈസ​നി​ക​നു​മാ​യ വി.​ആ​ർ.​എ​സ്. ന​ട​രാ​ജ​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​ സി.​ഇ.​ഒ റി​തേ​ഷ്​ അ​ഗ​ർ​വാ​ളി​നെ​തി​രെ കേ​സെ​ടു​ത്ത​ത്.

ക​മ്പ​നി​യു​മാ​യു​ള്ള ക​രാ​ർ പ്ര​കാ​രം, ബു​ക്കി​ങ്ങി​​െൻറ 80 ശ​ത​മാ​നം ഹോ​ട്ട​ലു​ട​മ​ക്കും 20 ശ​ത​മാ​നം ഒാ​യോ​ക്കു​മാ​ണ്​ ല​ഭി​ക്കു​ക. എ​ന്നാ​ൽ, 80 ശ​ത​മാ​നം തു​ക ഒ​ാ​യോ കൈ​ക്ക​ലാ​ക്കി​യെ​ന്നും 20 ശ​ത​മാ​നം മാ​ത്ര​മേ ത​നി​ക്ക്​ ല​ഭി​ച്ചു​ള്ളൂ​വെ​ന്നും ന​ട​രാ​ജ​ൻ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ബം​ഗ​ളൂ​രു​വി​ലെ നി​ര​വ​ധി ഹോ​ട്ട​ലു​ക​ൾ​ക്കും സ​മാ​ന സാ​ഹ​ച​ര്യം നേ​രി​ടേ​ണ്ടി വ​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ​െഎ.​പി.​സി 406, 420 വ​കു​പ്പു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ പൊ​ലീ​സ്​ കേ​െ​സ​ടു​ത്ത​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ritesh agarwalmalayalam newsindia newsOYO
News Summary - OYO Ritesh Agarwal Booked Over Cheating-india news
Next Story