Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അസദുദ്ദീൻ ഉവൈസി പത്രിക നൽകി
text_fieldsbookmark_border
ഹൈദരാബാദ്: ഒാൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എ.െഎ.എം.െഎ.എം) അധ്യക്ഷൻ അസ ദുദ്ദീൻ ഉവൈസി ഹൈദരാബാദ് ലോക്സഭ മണ്ഡലത്തിൽ പത്രിക നൽകി. ഏപ്രിൽ 11നാണിവിടെ വേെട്ട ടുപ്പ്. 2004 മുതൽ ഉവൈസി ഇൗ മണ്ഡലത്തിലെ ലോക്സഭ പ്രതിനിധിയാണ്.
തെലങ്കാന ഭരണകക്ഷിയായ ടി.ആർ.എസ് നേരത്തേതന്നെ ഉവൈസിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അടിച്ചമർത്തപ്പെട്ടവരുടെയും പാവങ്ങളുടെയും ദുർബലരുടെയും ശബ്ദമായിരുന്നു ഹൈദരാബാദ് മണ്ഡലമെന്നും അതങ്ങിനെതന്നെ ഇനിയും തുടരുമെന്നും ഉവൈസി ട്വീറ്റ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
