Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മധ്യപ്രദേശിൽ 25ഓളം ബി.എസ്.പി നേതാക്കൾ കോൺഗ്രസിൽ ചേർന്നു

text_fields
bookmark_border
മധ്യപ്രദേശിൽ 25ഓളം ബി.എസ്.പി നേതാക്കൾ കോൺഗ്രസിൽ ചേർന്നു
cancel

ഭോപ്പാൽ: മധ്യപ്രദേശിൽ 25ഓളം ബി.എസ്.പി നേതാക്കൾ രാജിവെച്ച് കോൺഗ്രസിൽ ചേർന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച പ്രാഗി ലാൽ ജാദവ് ഉൾപ്പടെയുള്ളവരാണ് കോൺഗ്രസിലേക്ക് മാറിയത്. 

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിന്‍റെ സാന്നിധ്യത്തിൽ നേതാക്കൾ കോൺഗ്രസ് അംഗത്വം ഏറ്റുവാങ്ങി. 

സിറ്റിങ് എം.എൽ.എമാർ രാജിവെച്ചതിനെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിലാണ് നേതാക്കളുടെ രാജി. ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബറിൽ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തൽ. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - over two dozen bsp leaders joins congress in mp
Next Story