Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലക്ഷങ്ങൾ ഗംഗാസ്​നാനം...

ലക്ഷങ്ങൾ ഗംഗാസ്​നാനം നടത്തി

text_fields
bookmark_border
ലക്ഷങ്ങൾ ഗംഗാസ്​നാനം നടത്തി
cancel

അ​ല​ഹ​ബാ​ദ്​: കാ​ഴ്​​ച മ​റ​യ്​​ക്കു​ന്ന മ​ഞ്ഞി​ലും കൊ​ടും ത​ണു​പ്പി​ലും ആ​വേ​ശം ചോ​രാ​തെ വി​ശ്വാ​സി​ക​ ൾ ഗം​ഗ​യി​ൽ മു​ങ്ങി സാ​യൂ​ജ്യം നേ​ടി. കും​ഭ​മേ​ള യി​ലെ ര​ണ്ടാം നാൾ 35 ല​ക്ഷ​ത്തോ​ളം പേ​രാ​ണ്​ ഗം​ഗാ​സ്​​നാ​നം ന​ട​ത്തി​യ​ത്.

ഇതിനകം ഒരു കോടിയിലേറെ പേരാണ്​ ഗംഗയിൽ മുങ്ങിനിവർന്നത്​. ഞാ​യ​റാ​ഴ്​​ച രാ​ത്രി മു​ത​ൽ ഗം​ഗാ​ത​ട​ത്തി​ലേ​ക്ക്​ ഭ​ക്ത​രു​ടെ കു​ത്തൊ​ഴു​ക്കാ​യി​രു​ന്നു. ത​ല​ക്കു​മീ​തെ മൂ​ളി​പ്പാ​യു​ന്ന ഡ്രോ​ൺ കാ​മ​റ​ക​ള​ട​ക്കം തീ​ർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷക്കായി ഒരുക്കിയിട്ടുണ്ട്​്​. ആ​ഴ​ത്തി​ലേ​ക്കി​റ​ങ്ങ​രു​തെ​ന്നും സം​ശ​യാ​സ്​​പ​ദമായി എ​ന്തെ​ങ്കി​ലും ക​ണ്ടാ​ൽ പൊ​ലീ​സി​ൽ അ​റി​യി​ക്ക​ണ​മെ​ന്നു​മു​ള്ള അ​റി​യി​പ്പ്​​ സ​ദാ​സ​മ​യ​വും മു​ഴ​ങ്ങു​ന്നു​ണ്ട് .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gangaDevoteesPaush Purnima
News Summary - Over 70 lakh devotees in Ganga-India News
Next Story