Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയുദ്ധത്തി​നി​ടെ...

യുദ്ധത്തി​നി​ടെ 52,000-ല​ധി​കം ഇ​ന്ത്യ​ക്കാ​ർ തി​രി​കെ​യെ​ത്തി; പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷ​ക്കാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന​യെ​ന്ന് അധികൃതർ

text_fields
bookmark_border
യുദ്ധത്തി​നി​ടെ 52,000-ല​ധി​കം ഇ​ന്ത്യ​ക്കാ​ർ തി​രി​കെ​യെ​ത്തി; പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷ​ക്കാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന​യെ​ന്ന് അധികൃതർ
cancel
camera_alt

എയർപോർട്ടിൽ നിന്നും

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം തു​ട​രു​ന്ന​തി​നി​ട​യി​ൽ 52,000-ല​ധി​കം ഇ​ന്ത്യ​ക്കാ​ർ സു​ര​ക്ഷി​ത​രാ​യി രാ​ജ്യ​ത്ത് തി​രി​ച്ചെ​ത്തി. ഹ്ര​സ്വ​കാ​ല വി​സ​യി​ൽ എ​ത്തി​യ​വ​രും ട്രാ​ൻ​സി​റ്റ് യാ​ത്ര​ക്കാ​രു​മാ​ണ് ഈ ​സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​വ​രി​ലേ​റെ​യും എ​ന്ന് വി​ദേ​ശ മ​ന്ത്രാ​ല​യം വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു. പ​ശ്ചി​മേ​ഷ്യ​യി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​വി​ടെ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷ​ക്കാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന​യെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഇ​തി​നാ​യി വി​വി​ധ രാ​ജ്യ​ങ്ങ​ളു​മാ​യി നി​ര​ന്ത​രം സ​മ്പ​ർ​ക്കം പു​ല​ർ​ത്തു​ന്നു​ണ്ട്.

പ​ശ്ചി​മേ​ഷ്യ​യി​ലെ എ​ല്ലാ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രും പ്രാ​ദേ​ശി​ക അ​ധി​കാ​രി​ക​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ക്ക​ണം. ഇ​ന്ത്യ​ൻ എം​ബ​സി​ക​ളോ കോ​ൺ​സു​ലേ​റ്റു​ക​ളോ പു​റ​പ്പെ​ടു​വി​ക്കു​ന്ന യാ​ത്രാ മു​ന്ന​റി​യി​പ്പു​ക​ളും ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം.

വി​മാ​ന സ​ർ​വി​സു​ക​ൾ ല​ഭ്യ​മ​ല്ലാ​ത്ത രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ, തൊ​ട്ട​ടു​ത്തു​ള്ള വി​മാ​ന സൗ​ക​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച​റി​യാ​ൻ ബ​ന്ധ​പ്പെ​ട്ട എം​ബ​സി​യു​മാ​യോ കോ​ൺ​സു​ലേ​റ്റു​മാ​യോ അ​ടി​യ​ന്ത​ര​മാ​യി ബ​ന്ധ​പ്പെ​ട​ണം. മ​ട​ങ്ങി​യ​വ​രി​ൽ 32107 പേ​ർ ഇ​ന്ത്യ​ൻ വി​മാ​ന​ങ്ങ​ളി​ലാ​ണ് എ​ത്തി​യ​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വി​മാ​ന സ​ർ​വി​സു​ക​ൾ ന​ട​ത്താ​ൻ പ​ദ്ധ​തി​യു​ണ്ടെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ് ലൈ​നു​ക​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WarCitizenIndiaUS Attack on Iran
News Summary - Over 52,000 Indians returned during the war; Authorities say the first consideration is the safety of citizens
Next Story