Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിയന്ത്രണരേഖയിൽ...

നിയന്ത്രണരേഖയിൽ 2,500ലേറെ ഭൂഗർഭ അറകൾ നിർമിച്ചു

text_fields
bookmark_border
indian-army
cancel
camera_altRepresentational Image
ജ​മ്മു: നി​യ​ന്ത്ര​ണ​രേ​ഖ​യി​ലും അ​ന്താ​രാ​ഷ്​​ട്ര അ​തി​ർ​ത്തി​യി​ലു​മാ​യി ഈ ​വ​ർ​ഷം 2,500ലേ​റെ ഭൂ​ഗ​ർ​ഭ അ​റ​ ക​ൾ നി​ർ​മി​ച്ച​താ​യി അ​ധി​കൃ​ത​ർ. ഭൂ​ഗ​ർ​ഭ അ​റ​ക​ളു​ടെ നി​ർ​മാ​ണ പു​രോ​ഗ​തി അ​വ​ലോ​ക​നം ചെ​യ്യാ​ൻ ജ​മ്മു ഡി​വി​ഷ​ന​ൽ ക​മീ​ഷ​ണ​ർ സ​ഞ്​​ജീ​വ്​ വ​ർ​മ വി​ളി​ച്ച അ​തി​ർ​ത്തി ജി​ല്ല​ക​ളി​ലെ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

പാ​കി​സ്​​താ​നി​ൽ​നി​ന്നു​ള്ള ​വെ​ടി​വെ​പ്പും ഷെ​ൽ വ​ർ​ഷ​വും ത​ടു​ക്കാ​നാ​യി അ​തി​ർ​ത്തി ജി​ല്ല​ക​ളാ​യ ക​ഠ്​​വ, സാ​മ്പ, ര​ജൗ​രി, പൂ​ഞ്ച്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ 10,000ലേ​റെ ഭൂ​ഗ​ർ​ഭ അ​റ​ക​ളാ​ണ്​ നി​ർ​മി​ക്കു​ന്ന​ത്.
Show Full Article
TAGS:bunkers LoC 
News Summary - Over 2500 bunkers constructed along LoC
Next Story