Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമധ്യപ്രദേശിൽ...

മധ്യപ്രദേശിൽ രണ്ടരലക്ഷം കന്നുകാലികൾക്ക്​ ‘ആധാർ’

text_fields
bookmark_border
മധ്യപ്രദേശിൽ രണ്ടരലക്ഷം കന്നുകാലികൾക്ക്​ ‘ആധാർ’
cancel

ഇ​ന്ദോ​ർ: മ​ധ്യ​പ്ര​ദേ​ശി​ൽ ആ​ധാ​റി​ന്​ സ​മാ​ന​മാ​യി ക​ന്നു​കാ​ലി​ക​ൾ​ക്ക്​ ന​മ്പ​ർ ന​ൽ​കു​ന്ന പ​ദ്ധ​തി​യി​ൽ പു​രോ​ഗ​തി. ഇ​തു പ്ര​കാ​രം ര​ണ്ട​ര​ല​ക്ഷം കാ​ലി​ക​ൾ​ക്ക്​ ന​മ്പ​റി​ട്ടു. സം​സ്​​ഥാ​ന​ത്ത്​ ഏ​താ​ണ്ട്​ 90 ല​ക്ഷം ക​ന്നു​കാ​ലി​ക​ളാ​ണു​ള്ള​ത്. നാ​ൽ​ക്കാ​ലി​ക​ളു​ടെ സു​ര​ക്ഷ, മെ​ച്ച​പ്പെ​ട്ട പാ​ലു​ൽ​പാ​ദ​നം തു​ട​ങ്ങി​യ വി​ശാ​ല ല​ക്ഷ്യ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന്​ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ൻ പ​റ​ഞ്ഞു.

ദേ​ശ​വ്യാ​പ​ക​മാ​യി ന​ട​പ്പാ​ക്കു​ന്ന ‘ഇ​ൻ​ഫ​ർ​മേ​ഷ​ൻ നെ​റ്റ്​​വ​ർ​ക്​ ഫോ​ർ അ​നി​മ​ൽ പ്രൊ​ഡ​ക്​​ടി​വി​റ്റി ആ​ൻ​ഡ്​​ ഹെ​ൽ​ത്ത്​’ (​െഎ.​എ​ൻ.​എ.​പി.​എ​ച്ച്) പ​ദ്ധ​തി​ക്കാ​യാ​ണ്​ കാ​ലി​ക​ൾ​ക്ക്​ ന​മ്പ​ർ ന​ൽ​കു​ന്ന​ത്. മ​ധ്യ​പ്ര​ദേ​ശി​ൽ ഇൗ ​മാ​സ​മാ​ണ്​ പ​ദ്ധ​തി വ്യാ​പ​ക​മാ​യി ന​ട​പ്പാ​ക്കി​ത്തു​ട​ങ്ങി​യ​ത്. ന​മ്പ​ർ ല​ഭി​ക്കു​ന്ന കാ​ലി​ക​ളു​ടെ പ്രാ​യം, ഇ​നം, മ​റ്റു സ​വി​ശേ​ഷ​ത​ക​ൾ എ​ന്നി​വ െഎ.​എ​ൻ.​എ.​പി.​എ​ച്ച് രേ​ഖ​യി​ൽ ല​ഭ്യ​മാ​ക്കും. ഇൗ ​ന​മ്പ​ർ ഉ​ട​മ​യു​ടെ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കും. അ​തു​വ​ഴി, കാ​ലി​ക്ക​ട​ത്ത്, കാ​ലി​ക​ളെ ഉ​പേ​ക്ഷി​ക്ക​ൽ, അ​ന​ധി​കൃ​ത വ്യാ​പാ​രം എ​ന്നി​വ പ​രി​ശോ​ധി​ക്കാ​നാ​കു​മെ​ന്ന്​ െഎ.​എ​ൻ.​എ.​പി.​എ​ച്ച് സം​സ്​​ഥാ​ന നോ​ഡ​ൽ ഒാ​ഫി​സ​ർ ഗു​ലാ​ബ്​​സി​ങ്​ ദാ​വ​ർ പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhya pradeshAadhaarcowsBuffaloes
News Summary - Over 2.5 Lakh Cows and Buffaloes Get Aadhaar-like IDs in Madhya Pradesh- India news
Next Story