Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൂന്നാണ്ട്​:...

മൂന്നാണ്ട്​: മഹാരാഷ്​ട്രയിൽ ജീവനൊടുക്കിയത്​ 12,000 കർഷകർ

text_fields
bookmark_border
suicide-23
cancel

മും​ബൈ: മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ മ​ഹാ​രാ​ഷ്​​ട്ര​യി​ൽ ജീ​വ​നൊ​ടു​ക്കി​യ​ത്​ 12,021 ക​ർ​ഷ​ക​ർ. മ​ഹാ​രാ​ഷ് ​​ട്ര നി​യ​മ​സ​ഭ​യി​ലാ​ണ്​ ഈ ​ക​ണ​ക്ക്​ അ​വ​ത​രി​പ്പി​ച്ച​ത്. 2015 മു​ത​ൽ 2018 വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്​. ​

സം​സ്​​ഥാ​ന ദു​രി​താ​ശ്വാ​സ, പു​ന​ര​ധി​വാ​സ മ​ന്ത്രി സു​ഭാ​ഷ്​ ദേ​ശ്​​മു​ഖാ​ണ്​ നി​യ​മ​സ​ഭ​യെ രേ​ഖാ​മൂ​ലം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​തി​ൽ 6,888 മ​ര​ണ​ങ്ങ​ൾ മാ​ത്ര​മാ​ണ്​ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ സ​ഹാ​യ​ത്തി​ന്​ അ​ർ​ഹ​ത​യു​ള്ള​തെ​ന്ന്​ ജി​ല്ലാ​ത​ല പ​രി​ശോ​ധ​ന സ​മി​തി ക​ണ്ടെ​ത്തി​യ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

6,845 കു​ടും​ബ​ങ്ങ​ൾ​ക്ക്​ സ​ർ​ക്കാ​ർ സ​ഹാ​യ​മാ​യ ഒ​രു ല​ക്ഷം രൂ​പ ന​ൽ​കി. ബി.​ജെ.​പി -ശി​വ​സേ​ന സ​ഖ്യ​മാ​ണ്​ മ​ഹാ​രാ​ഷ്​​ട്ര ഭ​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farmer Suicides
News Summary - Over 12000 Farmers Committed Suicide In 3 Years
Next Story