Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അയോധ്യ തർക്കം കോടതിക്ക് പുറത്ത് പരിഹരിക്കണം- ശ്രീ ശ്രീ രവിശങ്കർ

text_fields
bookmark_border
അയോധ്യ തർക്കം കോടതിക്ക് പുറത്ത് പരിഹരിക്കണം- ശ്രീ ശ്രീ രവിശങ്കർ
cancel

 

ന്യൂ ഡൽഹി: അയോധ്യയിലെ രാമജന്മഭൂമി-ബാബരി മസ്ജിദ് തർക്കം കോടതിക്ക് പുറത്ത് വെച്ച് പരിഹരിക്കുന്നതാണ് ഏറ്റവും നല്ല മാർഗമെന്ന്  ആർട് ഓഫ് ലിവിങ് സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കർ. ഇന്ത്യൻ ചേമ്പർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ മാസം അയോധ്യയിൽ നടത്തിയ സന്ദർശനത്തിനിടെ ഇക്കാര്യത്തിൽ നിരവധിയിടങ്ങളിൽ നിന്ന് അനുകൂല പ്രതികരണങ്ങളാണ് ലഭിച്ചത് എന്നും രവിശങ്കർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Out-of-court settlement ideal for Ayodhya dispute: Sri Sri Ravi Shankar- India news
Next Story