Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉ​മ​ർ ഖാ​ലി​ദി​െൻറ...

ഉ​മ​ർ ഖാ​ലി​ദി​െൻറ ജാമ്യഹ​ര​ജി ത​ള്ളി

text_fields
bookmark_border
ഉ​മ​ർ ഖാ​ലി​ദി​െൻറ ജാമ്യഹ​ര​ജി ത​ള്ളി
cancel

ന്യൂ​​ഡ​​ൽ​​ഹി: യു.​​എ.​​പി.​​എ ചു​​മ​​ത്തി അ​​റ​​സ്​​​റ്റു​​ചെ​​യ്​​​ത ജെ.​​എ​​ൻ.​​യു മു​​ൻ വി​​ദ്യാ​​ർ​​ഥി ഉ​​മ​​ർ ഖാ​​ലി​​ദ്, പൊ​​ലീ​​സ്​ ക​​സ്​​​റ്റ​​ഡി​​വേ​​ള​​യി​​ൽ കു​​ടും​​ബ​​ത്തെ കാ​​ണാ​​ൻ അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട്​ സ​​മ​​ർ​​പ്പി​​ച്ച ഹ​​ര​​ജി ഡ​​ൽ​​ഹി കോ​​ട​​തി ത​​ള്ളി.​ സെ​​പ്​​​റ്റം​​ബ​​ർ 24 വ​​രെ 10 ദി​​വ​​സ​​ത്തേ​​ക്കാ​​ണ്​ ഉ​​മ​​ർ ഖാ​​ലി​​ദി​​നെ പൊ​​ലീ​​സ്​ ക​​സ്​​​റ്റ​​ഡി​​യി​​ൽ വി​​ട്ട​​ത്. ഫെ​​ബ്രു​​വ​​രി​​യി​​ൽ വ​​ട​​ക്ക​​ൻ ഡ​​ൽ​​ഹി​​യി​​ൽ ന​​ട​​ന്ന വ​​ർ​​ഗീ​​യ ക​​ലാ​​പ​​ത്തി​​ലെ ഗൂ​​ഢാ​​ലോ​​ച​​ന ആ​​രോ​​പി​​ച്ചു​​ള്ള കേ​​സി​​ലാ​​ണ്​ യു​​വാ​​വി​​നെ ഈ ​​മാ​​സം 13ന്​ ​​അ​​റ​​സ്​​​റ്റു​​ചെ​​യ്​​​ത​​ത്.

കലാപമുണ്ടാക്കാൻ ഗൂഡാലോചന നടത്തി എന്നാണ്​ ​ജവഹർലാൽ നെഹ്​റു യൂണിവേഴ്​സിറ്റിയിലെ മുൻ വിദ്യാർഥി ഉമർ ഖാലിദി​ന്​ മേൽചുമത്തിയ കുറ്റം. ഡൽഹി കലാപത്തിൻെറ പ്രതിപ്പട്ടികയിൽ​ തന്നെ വലിച്ചിഴക്കാൻ ഡൽഹി പൊലീസ്​ കള്ള സാക്ഷിമൊഴി നൽകാൻ പലരെയും നിർബന്ധിക്കുന്നതായി ആരോപിച്ച്​ നേരത്തെ ഉമർ ഖാലിദ്​ ഡൽഹി പൊലീസ് കമീഷണർ എസ്​.എൻ. ശ്രീനിവാസ്​തവക്ക് കത്തെഴുതിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Umar KhalidJNU student
Next Story