Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാമക്ഷേത്ര​െത്ത...

രാമക്ഷേത്ര​െത്ത എതിർക്കാൻ പ്രതിപക്ഷത്തിനാവില്ല –മോഹൻ ഭാഗവത്

text_fields
bookmark_border
രാമക്ഷേത്ര​െത്ത എതിർക്കാൻ പ്രതിപക്ഷത്തിനാവില്ല –മോഹൻ ഭാഗവത്
cancel

ഹ​രി​ദ്വാ​ർ: രാ​ജ്യ​ത്തെ ഭൂ​രി​പ​ക്ഷ​ത്തി​​​െൻറ വി​ശ്വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​യ​തി​നാ​ൽ അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തെ എ​തി​ർ​ക്കാ​ൻ പ്ര​തി​പ​ക്ഷ​ത്തി​നാ​വി​ല്ലെ​ന്ന്​ ആ​ർ.​എ​സ്.​എ​സ്​ മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത്. രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ വി​ഷ​യ​ത്തി​ൽ ആ​ർ.​എ​സ്.​എ​സും ബി.​ജെ.​പി​യും ഉ​റ​ച്ചു​ത​ന്നെ​യാ​ണെ​ങ്കി​ലും ചി​ല കാ​ര്യ​ങ്ങ​ൾ സ​മ​യ​മെ​ടു​ത്തു​മാ​ത്ര​മേ ചെ​യ്യാ​നാ​വൂ എ​ന്നും ​സ​ർ​ക്കാ​റു​ക​ൾ​ക്ക്​ ഇ​ക്കാ​ര്യ​ത്തി​ൽ പ​രി​മി​തി​ക​ളു​ണ്ടെ​ങ്കി​ലും സ​ന്യാ​സി​മാ​ർ​ക്ക്​ അ​തി​ല്ലെ​ന്നും അ​വ​ർ​ക്ക്​ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​നാ​വു​മെ​ന്നും ഭാ​ഗ​വ​ത്​ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഹ​രി​ദ്വാ​റി​ലെ പ​ത​ഞ്​​ജ​ലി യോ​ഗ​പീ​ഠ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ന്ത്രി​മാ​ർ​ക്കും പ​ണ​ക്കാ​ർ​ക്കും ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​ത്​ സ​ന്യാ​സി​മാ​ർ​ക്ക്​ ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന്​ ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ത്ത രാം​ദേ​വ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ayodhyaopposition partiesRam Temple Ayodhya
News Summary - Opposition parties cannot openly oppose a Ram temple in Ayodhya- India news
Next Story