Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പിക്കെതിരായ...

ബി.ജെ.പിക്കെതിരായ സഖ്യം: ഡൽഹിയിൽ പ്രതിപക്ഷ പാർട്ടികളുടെ യോഗം തുടങ്ങി

text_fields
bookmark_border
Opposition-Meeting
cancel

ന്യൂഡൽഹി: ബി.ജെ.പി​െക്കതിരായ സഖ്യ ചർച്ചകൾക്കായി തെലുഗു ദേശം പാർട്ടി നേതാവ്​ എൻ. ചന്ദ്രബാബു നായിഡുവിൻെറ നേതൃത് വത്തിൽ പ്രതിപക്ഷ പാർട്ടികൾ ഡൽഹിയിൽ യോഗം തുടങ്ങി. ഡൽഹിയിലെ കോൺസ്​റ്റിറ്റ്യുഷൻ ക്ലബ്ബ്​ ഓഫ്​ ഇന്ത്യയിലാണ്​ യോഗം നടക്കുന്നത്​. കോൺഗ്രസ്​ അടക്കമുള്ള പാർട്ടികളുടെ നേതാക്കൾ യോഗത്തിൽ പ​ങ്കെടുക്കുന്നുണ്ട്​.

ഡി.എം.​െക നേതാവ്​ കനിമൊഴി, ബി.എസ്​.പിയിൽ നിന്ന്​ ഡാനിഷ്​ അലി, രാജസ്​ഥാൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്​ നേതാവുമായ അശോക്​ ഗെഹ്​ലോട്ട്​, അഭിഷേക്​​ മനു സിങ്​വി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവർ യോഗത്തിൽ പ​ങ്കെടുക്കുന്നു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsAnti BJP AllianceOpposition Meeting
News Summary - Opposition Meeting Starts - India News
Next Story