Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാർഷിക നിയമം:...

കാർഷിക നിയമം: പ്രതിപക്ഷം രാഷ്​​്ട്രപതിയെ കാണും

text_fields
bookmark_border
കാർഷിക നിയമം: പ്രതിപക്ഷം രാഷ്​​്ട്രപതിയെ കാണും
cancel

ന്യൂ​ഡ​ൽ​ഹി: ദേ​ശ​വ്യാ​പ​ക ബ​ന്ദി​നു പി​ന്നാ​ലെ, വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദി​നെ കാ​ണും.

കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ൽ എ​ൻ.​സി.​പി നേ​താ​വ്​ ശ​ര​ത്​ പ​വാ​ർ, സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ സീ​താ​റാം യെ​ച്ചൂ​രി, സി.​പി.​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​രാ​ജ തു​ട​ങ്ങി വി​വി​ധ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ ഉ​ണ്ടാ​കും. 11 പാ​ർ​ട്ടി​ക​ൾ രാ​ഷ്​​ട്ര​പ​തി​യെ കാ​ണു​ന്ന സം​ഘ​ത്തി​ൽ ഉ​ണ്ടാ​ക​ണ​മെ​ന്ന്​ താ​ൽ​പ​ര്യം അ​റി​യി​ച്ചെ​ങ്കി​ലും, കോ​വി​ഡ്​ സാ​ഹ​ച​ര്യ​ങ്ങ​ൾ മൂ​ലം ഒ​രു സം​ഘ​ത്തി​ൽ അ​ഞ്ചു നേ​താ​ക്ക​ളെ​യാ​ണ്​ രാ​ഷ്​​ട്ര​പ​തി ഭ​വ​ൻ ഈ​യി​ടെ​യാ​യി സ്വീ​ക​രി​ക്കു​ന്ന​ത്.

രാ​ഷ്്ട്ര​പ​തി​യെ കാ​ണു​ന്ന​തി​നു​മു​മ്പ്​ എ​ല്ലാ​വ​രും ഒ​ന്നി​ച്ചി​രു​ന്ന്​ യോ​ജി​ച്ച നി​ല​പാ​ട്​ രൂ​പ​പ്പെ​ടു​ത്തു​മെ​ന്ന്​ ശ​ര​ത്​ പ​വാ​ർ പ​റ​ഞ്ഞു. ഭാ​ര​ത്​ ബ​ന്ദി​നെ 20 പാ​ർ​ട്ടി​ക​ൾ പി​ന്തു​ണ​ച്ച​താ​യി സീ​താ​റാം യെ​ച്ചൂ​രി പ​റ​ഞ്ഞു.

പൊതുജനങ്ങളിൽ നിന്ന്​ അ​ഭൂ​ത​പൂ​ർ​വ​മാ​യ പി​ന്തു​ണ​യാ​ണ്​ ദേ​ശ​വ്യാ​പ​ക ബ​ന്ദി​ന്​ ല​ഭി​ച്ച​തെ​ന്ന്​ സി.​പി.​എം, സി.​പി.​ഐ, ആ​ർ.​എ​സ്.​പി, ഫോ​ർ​വേ​ഡ്​ ​ബ്ലോ​ക്ക്​ എ​ന്നി​വ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dilli Chalo
Next Story