Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightടീച്ചറായി ധനമന്ത്രി;...

ടീച്ചറായി ധനമന്ത്രി; പഠിപ്പിക്കാൻ വരേണ്ടെന്ന്​ പ്രതിപക്ഷം

text_fields
bookmark_border
nirmala-sitharaman
cancel

ന്യൂ​ഡ​ൽ​ഹി: ബ​ജ​റ്റ്​ ച​ർ​ച്ച​ക്ക്​ മ​റു​പ​ടി പ​റ​യു​േ​മ്പാ​ൾ അ​ധ്യാ​പി​ക​യു​ടെ സ്വ​ര​ത്തി​ൽ ധ​ന​മ​ന്ത് രി നി​ർ​മ​ല സീ​താ​രാ​മ​ൻ. കാ​ര്യം പ​റ​ഞ്ഞാ​ൽ മ​തി, എം.​പി​മാ​രെ മ​ന്ത്രി പ​ഠി​പ്പി​ക്കാ​ൻ വ​രേ​ണ്ടെ​ന്ന്​ പ് ര​തി​പ​ക്ഷം. നി​ർ​മ​ല സീ​താ​രാ​മ​​െൻറ പ​രാ​മ​ർ​ശം ലോ​ക്​​സ​ഭ​യി​ൽ ഏ​റെ​നേ​രം പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത് തി​ന്​ കാ​ര​ണ​മാ​ക്കി.

‘‘ചി​ല നേ​രം ഒ​രു ക്ലാ​സി​ലെ കു​ട്ടി​ക​ളോ​ടെ​ന്ന​ പോ​ലെ എ​നി​ക്ക്​ സം​സാ​രി​ക ്കേ​ണ്ടി വ​രു​ന്നു​ണ്ട്. അ​ങ്ങ​നെ പ​റ​ഞ്ഞി​ട്ടും കാ​ര്യം മ​ന​സ്സി​ലാ​വു​ന്നി​ല്ലെ​ങ്കി​ൽ, അ​ങ്ങ​നെ​യു​ള്ള​വ​ർ 36ാം ന​മ്പ​ർ റൂ​മി​ൽ (പാ​ർ​ല​മ​െൻറി​ലെ ധ​ന​മ​ന്ത്രി​യു​ടെ മു​റി) എ​ത്തി​യാ​ൽ ഞാ​ൻ സ​ന്തോ​ഷ​ത്തോ​ടെ സ്വീ​ക​രി​ക്കും’’ -നി​ർ​മ​ല സീ​താ​രാ​മ​ൻ പ​റ​ഞ്ഞു.

ലോ​ക്​​സ​ഭ​യെ ധ​ന​മ​ന്ത്രി ക്ലാ​സ്​ മു​റി​യാ​ക്കി മാ​റ്റേ​ണ്ടെ​ന്ന്​ പ​റ​ഞ്ഞ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ, ധ​ന​മ​ന്ത്രി​യു​ടെ ധി​ക്കാ​ര​പ​ര​മാ​യ മ​റു​പ​ടി സ​ഭാ രേ​ഖ​ക​ളി​ൽ​നി​ന്ന്​ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന്​ സ്​​പീ​ക്ക​ർ ഒാം ​ബി​ർ​ള​​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച്​ അ​നാ​വ​ശ്യ പ​രാ​മ​ർ​ശ​ങ്ങ​ൾ നീ​ക്കാ​മെ​ന്ന്​ സ്​​പീ​ക്ക​ർ ഉ​റ​പ്പു​ന​ൽ​കി​​യ​തോ​ടെ​യാ​ണ്​ പ്ര​തി​പ​ക്ഷം അ​ട​ങ്ങി​യ​ത്.

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ലെ പ്ര​ഫ. സൗ​ഗ​ത റോ​യി​യാ​ണ്​ ധ​ന​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ ക​ടു​ത്ത എ​തി​ർ​പ്പ്​ പ്ര​ക​ടി​പ്പി​ച്ച​ത്. പ്ര​ഫ​സ​ർ എ​ന്ന്​ സൗ​ഗ​ത റോ​യി​യെ പ​ല​വ​ട്ടം അ​ഭി​സം​ബോ​ധ​ന​ ചെ​യ്​​തു​കൊ​ണ്ട്​ നി​ർ​മ​ല ക​ർ​ക്ക​ശ സ്വ​ര​ത്തി​ൽ നേ​ര​ത്തെ സം​സാ​രി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. ബ​ജ​റ്റ്​ ച​ർ​ച്ച കേ​ൾ​ക്കാ​ൻ ഒ​രു ഘ​ട്ട​ത്തി​ൽ ധ​ന​മ​ന്ത്രി സ​ഭ​യി​ൽ ഇ​ല്ലാ​തി​രു​ന്ന​ത്​ സൗ​ഗ​ത റോ​യി എ​ടു​ത്തു പ​റ​ഞ്ഞ​തി​​നോ​ടാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:finance ministernirmala sitharamanmalayalam newsindia news
News Summary - Opposition Attack to Nirmala Sitharaman -India News
Next Story