Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്മീർ ശാന്തം; കരുതൽ...

കശ്മീർ ശാന്തം; കരുതൽ തടങ്കലിലുള്ളത് 250 പേർ മാത്രം -റാം മാധവ്

text_fields
bookmark_border
കശ്മീർ ശാന്തം; കരുതൽ തടങ്കലിലുള്ളത് 250 പേർ മാത്രം -റാം മാധവ്
cancel

ഒൗറംഗബാദ്: ആർട്ടിക്കിൾ 370 റദ്ദാക്കിയ സമയത്ത് 2500 പേരെ കരുതൽ തടങ്കലിൽ എടുത്തിരുന്നുവെങ്കിലും നിലവിൽ 250 പേർമാത്രമാണ് കസ്റ്റഡിയിലുള്ളതെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി റാം മാധവ്. ഇപ്പോൾ കരുതൽ തടങ്കലിലുള്ളവരെ വളരെ ബഹുമാനപൂർവമാണ് പരിചരിക്കുന്നത്. പലരും ഫൈവ് സ്റ്റാർ ഗസ്റ്റ് ഹൗസിലും ഫൈവ് സ്റ്റാർ ഹോട്ടലിലുമാണ് കഴിയുന്നതെന്നും റാം മാധവ് കൂട്ടിച്ചേർത്തു.

250 പേരെ കരുതൽ തടങ്കലിലെടുത്തിന് ശേഷം രണ്ട് മാസമായി കശ്മീർ ശാന്തമാണ്. കശ്മീരികൾക്ക് എന്താണ് വേണ്ടതെന്നും തടങ്കലിലുള്ള 250 പേർക്ക് എന്താണ് വേണ്ടതെന്നും ഇതിൽ നിന്നും മനസിലാക്കാമെന്നും റാം മാധവ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ram madhavjammu and kashmirmalayalam newsindia newspreventive detention
News Summary - Only 200-250 people under preventive detention in J-K now: Ram Madhav
Next Story