Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഓണ്‍ലൈന്‍...

ഓണ്‍ലൈന്‍ ക്ലാസിന്​ സമയപരിധി നിശ്ചയിച്ച് കേന്ദ്രം

text_fields
bookmark_border
online-class
cancel

ന്യൂ​ഡ​ല്‍ഹി: ഓ​ണ്‍ലൈ​ന്‍ ക്ലാ​സു​ക​ളു​ടെ ന​ട​ത്തി​പ്പി​ന് കേ​ന്ദ്ര മാ​ന​വ​ശേ​ഷി മ​ന്ത്രാ​ല​യം മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ച്ചു. ഓ​രോ വി​ഭാ​ഗ​ത്തി​ലെ ക്ലാ​സു​ക​ള്‍ക്കും സ​മ​യ​ദൈ​ര്‍ഘ്യ​വും നി​ര്‍ണ​യി​ച്ചി​ട്ടു​ണ്ട്. പ​ല​യി​ട​ങ്ങ​ളി​ലും സ്‌​കൂ​ളു​ക​ള്‍ സാ​ധാ​ര​ണ പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ളി​ലെ​പ്പോ​ലെ​ത​ന്നെ മു​ഴു​വ​ന്‍സ​മ​യ ഓ​ണ്‍ലൈ​ന്‍ ക്ലാ​സു​ക​ള്‍ ന​ട​ക്കു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ.

നിർദേശങ്ങൾ

  • പ്രീ​പ്രൈ​മ​റി- 30 മി​നി​റ്റി​ല്‍ കൂ​ടു​ത​ല്‍ ക്ലാ​സു​ക​ള്‍ പാ​ടി​ല്ല. പ്ര​ത്യേ​ക ദി​വ​സം മാ​താ​പി​താ​ക്ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്ത​ണം.
  • ഒ​ന്നു മു​ത​ല്‍ എ​ട്ടു വ​രെ- ക്ലാ​സു​ക​ൾ ഓ​രോ ദി​വ​സ​വും 30 മു​ത​ല്‍ 45 മി​നി​റ്റു വ​രെ​യു​ള്ള ര​ണ്ടു സെ​ഷ​നു​ക​ളി​ല്‍ കൂ​ടു​ത​ല്‍ പാ​ടി​ല്ല.
  • ഒ​മ്പ​തു  മു​ത​ല്‍ 12 വ​രെ  ക്ലാ​സു​ക​ൾ-  ഓ​രോ ദി​വ​സ​വും 30 മു​ത​ല്‍ 45 മി​നി​റ്റ് വ​രെ​യു​ള്ള നാ​ലു സെ​ഷ​നു​ക​ളി​ല്‍ കൂ​ടു​ത​ല്‍ പാ​ടി​ല്ല.
  • ഒ​ന്നു മു​ത​ല്‍ 12 വ​രെ ക്ലാ​സു​ക​ളി​ൽ- എ​ൻ.​സി.​ഇ.​ആ​ർ.​ടി അ​ക്കാ​ദ​മി​ക് ക​ല​ണ്ട​ര്‍ അ​നു​സ​രി​ച്ച് പാ​ഠ്യ​പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്ക​ണം

കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ല്‍ സ്‌​കൂ​ളു​ക​ള്‍ ഉ​ട​ന്‍ത​ന്നെ പ​ഴ​യ രീ​തി​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കാ​ന്‍ സാ​ധി​ക്കി​ല്ല. എ​ങ്കി​ലും അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ല്‍ ഗു​ണ​ക​ര​മാ​യ വി​ദ്യാ​ഭ്യാ​സം വീ​ടു​ക​ളി​ലും സ്‌​കൂ​ളു​ക​ളി​ലും ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തു​ണ്ടെ​ന്ന​ും മാ​ർ​ഗ​നി​​ർ​ദേ​ശം പു​റ​ത്തി​റ​ക്കി​ മാ​ന​വ​ശേ​ഷി മ​ന്ത്രി ര​മേ​ഷ്​ പൊ​ഖ്‌​റി​യാ​ല്‍  പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:online class
News Summary - online class
Next Story