Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവ​ട​ക്ക​ൻ...

വ​ട​ക്ക​ൻ ക​ർ​ണാ​ട​ക​യി​ൽ ഉ​ള്ളി​ മോഷണം വ്യാപകം

text_fields
bookmark_border
onion-theft
cancel

ബം​ഗ​ളൂ​രു: വി​ല​യി​ൽ സെ​ഞ്ച്വ​റി ക​ട​ന്ന ഉ​ള്ളി​ക്കി​പ്പോ​ൾ എ​വി​ടെ​യും ര​ക്ഷ​യി​ല്ല. ക​ള്ള​ൻ​മാ​ർ അ​തി​ന്​ ചു​റ്റു​മാ​ണി​പ്പോ​ൾ. ഉ​ള്ളി കൃ​ഷി​യു​ള്ള വ​ട​ക്ക​ൻ ക​ർ​ണാ​ട​ക​യി​ൽ നി​ന്നും മ​ഹാ​രാ​ഷ്​​ട്ര​യി​ലെ ഗ്രാ​മ​ങ്ങ​ളി​ൽ നി​ന്നും ഉ​ള്ളി മോ​ഷ​ണ​ത്തി​​െൻറ വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​രു​ന്നു.

വടക്കൻ കർണാടകയിലെ ഗ​ദ​ഗ് ജി​ല്ല​യി​ലെ ഗ​ജേ​ന്ദ്ര​ഗാ​ദ്, റോ​ൺ തു​ട​ങ്ങി​യ താ​ലൂ​ക്കു​ക​ളി​ൽ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ നാ​ലു ഉ​ള്ളി മോ​ഷ​ണ കേ​സു​ക​ളു​ണ്ടാ​യി. ഗ​ജേ​ന്ദ്ര​ഗാ​ദി​ലെ ക​ൽ​ക്ക​യ്യ പ്ര​ഭു​സ്വാ​മി​യു​ടെ 40 ചാ​ക്കു ഉ​ള്ളി​യാ​ണ്​ പു​ല​ർ​ച്ച മോ​ഷ​ണം പോ​യ​ത്. ഗ​ദ​ഗി​ലെ മ​റ്റൊ​രു ക​ർ​ഷ​ക​നാ​യ മു​ത്ത​പ്പ യാ​വ​ഗ​ലി​​െൻറ​കൃ​ഷി​യി​ട​ത്തി​ൽ നി​ന്ന്​ മു​ഴ​വ​ൻ ഉ​ള്ളി​യും മോ​ഷ്​​ടാ​ക്ക​ൾ ഒ​റ്റ​രാ​ത്രി​കൊ​ണ്ട്​ പ​റി​ച്ചെ​ടു​ത്തു കൊ​ണ്ടു​പോ​യി.

80,000 രൂ​പ​യു​ടെ ന​ഷ്​​​ട​മാ​ണ്​ ഇ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യ​ത്. കൃ​ഷി​യി​ട​ത്തി​ന് സ​മീ​പ​ത്തെ റോ​ഡ​രി​കി​ൽ ചാ​ക്കു​ക​ളി​ലാ​ക്കി ഉ​ണ​ക്കാ​നി​ട്ട ഉ​ള്ളി​ക​ളും വ്യാ​പ​ക​മാ​യി മോ​ഷ​ണം പോ​കു​ന്നു​ണ്ട്. ഉ​ത്ത​രേ​ന്ത്യ​യി​ൽ നി​ന്നും നി​ര​വ​ധി ഉ​ള്ളി​മോ​ഷ​ണ വാ​ർ​ത്ത​ക​ൾ നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsNorth karnatakaOnion Theft
News Summary - Onion Theft in North Karnataka -India News
Next Story