Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലക്ഷം ടൺ സവാള...

ലക്ഷം ടൺ സവാള ഇറക്കുമതിക്ക്​ കേന്ദ്രാനുമതി

text_fields
bookmark_border
onion
cancel

ന്യൂഡൽഹി: ഒരു ലക്ഷം ടൺ സവാള ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ചെറുകിട വിപണിയിൽ സവാള വില കിലോക് ക്​ 100 രൂപക്ക്​ മുകളിലെത്തിയ സാഹചര്യത്തിലാണ്​ ശനിയാഴ്​ച ചേർന്ന സെക്രട്ടറിമാരുടെ യോഗത്തിൽ ​ ഇറക്കുമതിക്ക്​ അ നുമതി നൽകിയത്​.

പൊതുമേഖല സ്ഥാപനമായ എം.എം.ടി.സിക്കാണ്​ ഇറക്കുമതിയുടെ ചുമതല. നവംബർ 15നും ഡിസംബർ 15നും ഇടയിലുള്ള കാലയളവിൽ സവാള ഇറക്കുമതി ചെയ്യണമെന്നാണ്​ നിർദേശം​.​ ഈ സവാള,​ സഹകരണ സ്ഥാപനമായ നാഫെഡ്​​ ആഭ്യന്തര വിപണിയിൽ വിതരണം ചെയ്യും.

കുതിച്ചുയരുന്ന സവാള വില പിടിച്ചുനിർത്താനാണ്​ ഇറക്കുമതിക്ക്​ സർക്കാർ തീരുമാനിച്ചതെന്ന്​ ഭക്ഷ്യ-ഉപ​േഭാക്​തൃ കാര്യ മന്ത്രി രാം വിലാസ്​ പാസ്വാൻ ട്വിറ്റർ സന്ദേശത്തിൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central governmentmalayalam newsindia newsonion import
News Summary - onion import approval from central government -india news
Next Story