Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുതിർന്ന കോൺഗ്രസ്​...

മുതിർന്ന കോൺഗ്രസ്​ നേതാവ്​ മുകുൾ വാസ്​നിക്​ വിവാഹിതനായി

text_fields
bookmark_border
mukul-wasnik-marriage.jpg
cancel

ന്യൂഡൽഹി: കോൺഗ്രസ്​ ജനറൽ സെക്രട്ടറിയും മുൻ കേന്ദ്ര മന്ത്രിയുമായ മുകുൾ വാസ്​നിക്​ വിവാഹിതനായി. പഴയകാല സുഹൃത ്ത്​ രവീണ ഖുരാനയാണ്​ വധു. ഡൽഹിയിലെ പഞ്ച നക്ഷത്ര ഹോട്ടലിൽ സ്വകാര്യ ചടങ്ങായായിരുന്നു​ വിവാഹം​.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​, മുതിർന്ന കോൺഗ്രസ്​ നേതാവ്​ അഹമ്മദ്​ പ​േട്ടൽ തുടങ്ങിയ കോൺഗ്രസ്​ നേതാക്കൾ ചടങ്ങിൽ പ​െങ്കടുത്തു. മഹാരാഷ്​ട്രയിലെ പ്രമുഖ കോൺഗ്രസ്​ നേതാവായിരുന്ന ബാലകൃഷ്​ണ വാസ്​നികി​​െൻറ മകനാണ്​ മുകുൾ വാസ്​നിക്​.

രണ്ടാം യു.പി.എ സർക്കാരിൽ സാമൂഹ്യ നീതി വകുപ്പ്​ മന്ത്രിയായിരുന്നു മുകുൾ വാസ്​നിക്​.​ കഴിഞ്ഞ ആഗസ്​റ്റിൽ കോൺഗ്രസ്​ അധ്യക്ഷ പദവിയിലേക്ക്​ വരെ ഉയർന്ന പേരായിരുന്നു അറുപതുകാരനായ മുകുൾ വാസ്​നിക്കി​േൻറത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsCongress general secretaryMukul Wasnik Marriage
News Summary - ongress General Secretary Mukul Wasnik Marries At 60 -india news
Next Story