Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമംഗളൂരുവിൽ...

മംഗളൂരുവിൽ കേരളത്തിൽനിന്നുള്ള വിദ്യാർഥികൾക്ക്​ ഒരാഴ്ചത്തെ ക്വാറ​​​ന്‍റീൻ

text_fields
bookmark_border
karnataka rtc
cancel

ബം​ഗ​ളൂ​രു: കേ​ര​ള​ത്തി​ൽ​നി​ന്നെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ മം​ഗ​ളൂ​രു ന​ഗ​രം ഉ​ൾ​പ്പെ​ടു​ന്ന ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ല​യി​ൽ ഒ​രാ​ഴ്ച​ത്തെ ക്വാ​റ​​​​ന്‍റീ​ൻ നി​ർ​ബ​ന്ധ​മാ​ക്കി. കോ​വി​ഡ്​ പോ​സി​റ്റി​വ്​ കേ​സു​ക​ൾ കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ​ക​രു​ത​ലെ​ന്ന നി​ല​യി​ലാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ ദ​ക്ഷി​ണ ക​ന്ന​ഡ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ കെ.​വി. രാ​ജേ​ന്ദ്ര അ​റി​യി​ച്ചു.

കേ​ര​ള​ത്തി​ൽ​ അ​ഞ്ചി​ന്​ മു​ക​ളി​ലാ​ണ്​ ടെ​സ്റ്റ്​ പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ദ​ക്ഷി​ണ ക​ന്ന​ഡ​യി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ങ്കി​ൽ 72 മ​ണി​ക്കൂ​റി​നു​ള്ളി​ൽ എ​ടു​ത്ത ആ​ർ.​ടി.​പി.​സി.​ആ​ർ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്ക​ണം. ഇ​തി​നു​പു​റ​മെ​യാ​ണ്​ ക്വാ​റ​ന്‍റീ​ൻ നി​ബ​ന്ധ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Quarntine​Covid 19
News Summary - One week quarantine for students from Kerala in Mangalore
Next Story