Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.പി.എസ്.സിക്കും ഒറ്റത്തവണ രജിസ്ട്രേഷൻ
text_fieldsbookmark_border
ന്യൂഡൽഹി: ഉദ്യോഗാർഥികൾക്ക് ഒറ്റത്തവണ രജിസ്ട്രേഷനുമായി (ഒ.ടി.ആർ) യു.പി.എസ്.എസി. ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തുന്നതോടെ, വിവിധ പരീക്ഷകൾക്കായി ഓരോ തവണയും അടിസ്ഥാന വിവരങ്ങൾ ചേർക്കേണ്ടിവരില്ല. അപേക്ഷ അയക്കുമ്പോഴുണ്ടാകുന്ന സമയനഷ്ടം പരിഹരിക്കാൻ ഇത് സഹായകമാകുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
രേഖപ്പെടുത്തിയ അടിസ്ഥാന വിവരങ്ങൾ പിന്നീടുള്ള അപേക്ഷകളിൽ സ്വാഭാവികമായി ചേർക്കപ്പെടും. upsc.gov.in, upsconline.nic.in എന്നീ വെബ്സൈറ്റുകൾ വഴി ഒ.ടി.ആർ നടത്താം. ഒ.ടി.ആർ ശ്രദ്ധയോടെ നടത്തണമെന്ന് യു.പി.എസ്.സി അറിയിച്ചു. സിവിൽ സർവിസ് പരീക്ഷയുമായി ബന്ധപ്പെട്ട് ആവർത്തിച്ച് ഉയരുന്ന സംശയങ്ങൾക്ക് മറുപടിയും യു.പി.എസ്.സി പ്രസിദ്ധീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

