Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുൽവാമയിലെ...

പുൽവാമയിലെ അവന്തിപ്പോറയിൽ ഏറ്റുമുട്ടൽ; തീ​വ്ര​വാ​ദി​യെ വധിച്ചു

text_fields
bookmark_border
പുൽവാമയിലെ അവന്തിപ്പോറയിൽ ഏറ്റുമുട്ടൽ; തീ​വ്ര​വാ​ദി​യെ വധിച്ചു
cancel

പുൽവാമ: ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ അ​ജ്​​ഞാ​ത തീ​വ്ര​വാ​ദിയെ​ വധിച്ചു. അവന്തിപ്പോറയിെല ത്രാലിലെ ചെവ്വ ഉള്ളാറിലാണ് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടിയത്.

വ്യാ​ഴ​ാ​ഴ്​​ച ജ​മ്മു ​ക​ശ്​​മീ​രി​ലെ ബാ​രാ​മു​ല്ല ജി​ല്ല​യി​ൽ സു​ര​ക്ഷ സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട്​ അ​ജ്​​ഞാ​ത തീ​വ്ര​വാ​ദി​ക​ളെ വധിച്ചിരുന്നു. േസാ​പോ​റി​ലെ ഹ​ർ​ദ്​​ശി​വ​യി​ൽ സേ​ന​യു​ടെ തി​ര​ച്ചി​ലി​നി​ടെ തീ​വ്ര​വാ​ദി​ക​ൾ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirAwantipora encounterterrorist kill
News Summary - One terrorist killed in Awantipora encounter
Next Story