Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാർട്ടി ഒന്ന്​,...

പാർട്ടി ഒന്ന്​, സ്​ഥാനാർഥികൾ രണ്ട്,​ ചിഹ്നം ഭിന്നം

text_fields
bookmark_border
viduthalai-shiruthaikal
cancel

ചെ​ന്നൈ: തി​രു​മാ​വ​ള​വ​ൻ ന​യി​ക്കു​ന്ന ദ​ലി​ത്​ സം​ഘ​ട​ന​യാ​യ വി​ടു​ത​ലൈ ശി​റു​തൈ​ക​ൾ ക​ക്ഷി​യി​ലെ സ്​​ഥ ാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ക്കു​ന്ന​ത്​ വ്യ​ത്യ​സ്​​ത ചി​ഹ്ന​ങ്ങ​ളി​ൽ. ഡി.​എം.​കെ​യു​ടെ സ​ഖ്യ​ക​ക്ഷി​യാ​യ വി​ടു​ത​ലൈ ശി​റു​തൈ​ക​ൾ​ക്ക്​ സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​യ ചി​ദം​ബ​ര​വും വി​ഴു​പ്പു​റ​വു​മാ​ണ്​ ന​ൽ​കി​യ​ത്.

ഇ​തി​ൽ ഒ​രു സീ​റ്റി​ൽ ഡി.​എം.​കെ​യു​ടെ ഒൗ​ദ്യോ​ഗി​ക ചി​ഹ്ന​മാ​യ ‘ഉ​ദ​യ​സൂ​ര്യ​ൻ’ ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണ്​ ധാ​ര​ണ. ഇ​ത​നു​സ​രി​ച്ച്​ പാ​ർ​ട്ടി​യി​ലെ മു​തി​ർ​ന്ന നേ​താ​വാ​യ ര​വി​കു​മാ​ർ ‘ഉ​ദ​യ​സൂ​ര്യ​ൻ’ ചി​ഹ്ന​ത്തി​ൽ​ വോ​ട്ടു​തേ​ടും. അ​തേ​സ​മ​യം, പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ തി​രു​മാ​വ​ള​വ​ൻ ചി​ദം​ബ​ര​ത്ത്​ സ്വ​ത​ന്ത്ര ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കും. ഇ​തേ മ​ണ്ഡ​ല​ത്തി​ൽ അ​ഞ്ചു​ ത​വ​ണ മ​ത്സ​രി​ച്ച തി​രു​മാ​വ​ള​വ​ൻ ഒ​രു ത​വ​ണ​യാ​ണ്​ വി​ജ​യി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsloksabha election 2019viduthalai shiruthaikal
News Summary - one party, two candidates, different emblems -india news
Next Story