Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​​്ട്രയിൽ നാല്​ ...

മഹാരാഷ്​​്ട്രയിൽ നാല്​ മലയാളി നഴ്​സുമാർക്ക്​ കോവിഡ്​

text_fields
bookmark_border
മഹാരാഷ്​​്ട്രയിൽ നാല്​ മലയാളി നഴ്​സുമാർക്ക്​ കോവിഡ്​
cancel

പുണെ: മഹരാഷ്​ട്രയിൽ നാല്​ മലയാളി നഴ്​സുമാർക്ക്​​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. പുണെ റൂബി ഹാൾ​ ആശുപത്രിയിൽ ജേ ാലി ചെയ്യുന്ന ഒരാൾക്കും മു​ംബൈ വോക്ക്​ ഹാർട്ട്​ ആശുപത്രിയിലെ രണ്ടുപേർക്കും ഭാട്യയ ആശുപത്രിയിലെ ഒരാൾക്കുമാണ്​​​ രോഗം സ്​ഥിരീകരിച്ചത്​. ഇതോടെ റൂബി ഹാൾ ആശുപത്രിയിൽ കൂടെയുള്ള 36 നഴ്​സുമാരെ നിരീക്ഷണത്തിലേക്ക്​ മാറ്റി.

മുംബൈയിലെ വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന നിരവധി നഴ്​സുമാർക്കും നേരത്തെ കോവിഡ്​ റിപ്പോർട്ട്​ ചെയ്​തിരുന്നു. നിലവിൽ രാജ്യത്ത്​ മഹാരാഷ്​ട്രയിലാണ്​ ഏറ്റവും രോഗികൾ ഉള്ളത്​. 1426 പേർക്ക്​ ഇതുവരെ രോഗം സ്​ഥിരീകരിച്ചു. 127 പേരാണ്​ മരിച്ചത്​​.

Show Full Article
TAGS:covid maharashtra nurse kerala pune 
News Summary - one more covid case in pune for a nurse
Next Story