Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദുർഗ വിഗ്രഹ...

ദുർഗ വിഗ്രഹ നിമഞ്​ജനത്തിനിടെ ബിഹാറിൽ വെടിവെപ്പ്​; ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക്​ പരിക്ക്​

text_fields
bookmark_border
ദുർഗ വിഗ്രഹ നിമഞ്​ജനത്തിനിടെ ബിഹാറിൽ വെടിവെപ്പ്​; ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക്​ പരിക്ക്​
cancel
camera_alt

representational image

പട്​ന: ബിഹാറിലെ മുൻഗെർ നഗരത്തിൽ ദുർഗ വിഗ്രഹ നിമഞ്​ജനത്തിനിടെയുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സർദാർ ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

വെടിവെപ്പുമായി ബന്ധപ്പെട്ട്​ നൂറിലധികം പേരെ ബിഹാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്​. മൂന്ന്​ ഇന്ത്യൻ നിർമിത തോക്കുകളും ഒഴിഞ്ഞ 12 വെടിയുണ്ടക്കൂടുകളും പ്രദേശത്തുനിന്ന് പൊലീസ് കണ്ടെടുത്തു.

തിങ്കളാഴ്ച നടന്ന വിഗ്രഹ നിമഞ്​ജന ചടങ്ങിനിടെ ആൾക്കൂട്ടത്തിനിടയിൽ നിന്ന്​ ചില ആളുകൾ വെടിയുതിർക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:biharfiringgun shotDurga idol immersion
Next Story