Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജമ്മു കശ്മീരിലെ ഉധംപൂരിൽ സ്ഫോടനം, ഒരാൾ കൊല്ലപ്പെട്ടു; ആറു പേരുടെ നില ഗുരുതരം

text_fields
bookmark_border
Udhampur Blast
cancel

ഉധംപൂർ: ജമ്മു കശ്മീരിലെ ഉധംപൂരിൽ സ്ഫോടനം. ഒരാൾ കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്കേറ്റു. ആറു പേരുടെ നില ഗുരുതരം. ഉച്ചക്ക് ഒരു മണിയോടെ ഉധംപൂരിലെ സലാത്തിയ ചൗക്കിലാണ് സ്ഫോടനം നടന്നത്.

ജില്ല കോടതി സമുച്ചയത്തിന് പുറത്തെ തഹസിൽദാർ ഓഫീസിലാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിനിറ്റുകളുടെ വ്യത്യാസത്തിൽ നടന്ന സ്ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല.

സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം വ്യക്തികളോ സംഘടനകളോ ഏറ്റെടുത്തിട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - One killed, seven injured in blast outside district court complex in Jammu and Kashmir's Udhampur
Next Story