Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹിമാചലിൽ ഇരുനില കെട്ടിടം തകർന്ന് ഒരു മരണം        

text_fields
bookmark_border
ഹിമാചലിൽ ഇരുനില കെട്ടിടം തകർന്ന് ഒരു മരണം        
cancel

ഷിംല: ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ കെട്ടിടം തകർന്നു വീണ് ഒരാൾ മരിച്ചു. ആറു പേർക്ക് പരിക്ക്. ഷിംല ജില്ലയിലെ തിയോങ്ങിലാണ് അപകടമുണ്ടായത്. കനത്ത മഴയാണ് കെട്ടിടം തകർന്നു വീഴാൻ കാരണമെന്ന് പൊലീസ് അറിയിച്ചു. 

പരിക്കേറ്റ രണ്ടു പേരെ ഷിംലയിലെ ഇന്ദിര ഗാന്ധി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഏഴോളം പേർ തകർന്ന ഇരുനില കെട്ടിടത്തിൽ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുണ്ട്. ഈ കെട്ടിടത്തിൽ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്‍റെ ഒാഫീസ് പ്രവർത്തിച്ചു വരികയായിരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - One killed in building collapse in Shimla, Himachal Pradesh -India news
Next Story