Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈയില്‍ നാലുനില...

മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു

text_fields
bookmark_border
മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു
cancel

മുംബൈ: നാലുനില കെട്ടിടം തകര്‍ന്ന് മുംബൈയില്‍ ഒരാള്‍ മരിച്ചു. ബാന്ദ്രയിലെ കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്ന് വീണത്.

അപകടത്തില്‍ ആര്‍ക്കും ഗുരുതര പരിക്കില്ലെന്ന് ബാന്ദ്ര എം.എല്‍.എ പറഞ്ഞു.

പുലര്‍ച്ചെ 1.30ഓടെയാണ് അപകടം ഉണ്ടായത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ അധികൃതര്‍ തെരച്ചില്‍ തുടരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai Newsbuilding collapse
News Summary - One killed 4 injured as part of building collapses in Bandra Mumbai
Next Story