Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നാഗ്പൂരിൽ ഫാക്ടറിയിൽ സ്ഫോടനം; ഒരു മരണം
text_fieldsbookmark_border
നാഗ്പൂർ: മഹാരാഷ്ട്രയിലെ സോളാർ പ്ലാന്റ് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും 14 പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. നാഗ്പൂർ ജില്ലയിലെ ബസാർഗാവിലെ ഫാക്ടറിയിൽ ബുധനാഴ്ച രാത്രി 12.30നായിരുന്നു അപകടം. സ്ഫോടനത്തിൽ കെട്ടിടം മുഴുവൻ തകർന്നു. അപകട കാരണം കണ്ടെത്താൻ വിദഗ്ധ സംഘം സ്ഥലം സന്ദർശിക്കുമെന്ന് അധികൃതർ പറഞ്ഞു. പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് കമ്പനി വഹിക്കുമെന്നും മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകുമെന്നും കമ്പനി ഉദ്യോഗസ്ഥൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

