Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ നിർമാണത്തിനിടെ...

ഡൽഹിയിൽ നിർമാണത്തിനിടെ കെട്ടിടം തകർന്ന്​ ഒരാൾ മരിച്ചു

text_fields
bookmark_border
building-collapsed.jpg
cancel

ന്യൂഡൽഹി: ഡൽഹി ചിത്തരഞ്​ജൻ പാർക്കി​ൽ നിർമ്മാണത്തിനിടെ കെട്ടിടം തകർന്ന്​ അപകടം. ഞായറാഴ്ച ഉച്ചക്ക്​ ശേഷമായിരു ന്നു സംഭവം.

അപകടത്തിൽ ഒരാൾ മരിച്ചുവെന്ന് കെട്ടിട നിർമാണ സ്ഥാപനത്തി​​െൻറ ഓപ്പറേഷൻ ഡയറക്ടർ നിധിഷ് ഗുപ്ത പറഞ്ഞു.

തകർന്ന കെട്ടിടത്തിനടിയിൽ രണ്ടുപേർ കുടുങ്ങിയിരുന്നു. രക്ഷാപ്രവർത്തനത്തിന് അഞ്ച് ഫയർ ടെൻഡറുകൾ അഗ്നിശമന വകുപ്പ് സ്ഥലത്തെത്തിച്ചു. അവശിഷ്ടങ്ങൾക്കടിയിൽനിന്ന് ഒരാളെ രക്ഷപ്പെടുത്തിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newdelhibuilding collapsesmalayalam newsindia newsCR Park
News Summary - One dead as under construction building collapses in Delhi’s CR Park -india news
Next Story