Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ബില്ലുകളുടെ അവതരണം ഇന്നില്ല
text_fieldsbookmark_border
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പും സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്താനുള്ള രണ്ടു ബില്ലുകളുടെ അവതരണം ലോക്സഭയുടെ തിങ്കളാഴ്ചത്തെ അജണ്ടയിൽനിന്ന് മാറ്റി. സെക്രട്ടേറിയറ്റ് ഞായറാഴ്ച പ്രസിദ്ധീകരിച്ച പുതിയ അജണ്ടയിൽ ബിൽ അവതരണമില്ല.
ഒറ്റത്തെരഞ്ഞെടുപ്പിനുള്ള 129ാം ഭരണഘടന ഭേദഗതി ബിൽ 2024, കേന്ദ്ര ഭരണപ്രദേശ നിയമ ബിൽ 2024 എന്നിവ പാർലമെന്റിൽ അവതരിപ്പിക്കാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം അംഗീകാരം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

