Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസൈന്യത്തിന്‍റെ...

സൈന്യത്തിന്‍റെ നീക്കങ്ങൾ നിരീക്ഷിക്കാൻ ദേശീയപാതയിൽ സി.സി.ടി.വി സ്ഥാപിച്ചു; പഞ്ചാബിൽ ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
സൈന്യത്തിന്‍റെ നീക്കങ്ങൾ നിരീക്ഷിക്കാൻ ദേശീയപാതയിൽ സി.സി.ടി.വി സ്ഥാപിച്ചു; പഞ്ചാബിൽ ഒരാൾ അറസ്റ്റിൽ
cancel

പത്താൻകോട്ട്: പഞ്ചാബിൽ സൈന്യത്തിൻറെ നീക്കം നിരീക്ഷിക്കാൻ ദേശീയ പാതയിൽ സി.സി.ടി.വി കാമറ ഘടിപ്പിച്ചയാൾ പിടിയിൽ. ചക്ദരിവാൾ ജില്ലയിൽ നിന്നുള്ള ബൽജിത് സിങ് എന്ന യുവാവാണ് ദേശീയ പാത 44ൽ സി.സി.ടി.വി കാമറ വെച്ചതിന് പിടിയിലായത്.

പ്രതി ദേശവിരുദ്ധ ഘടകങ്ങളുമായി ബന്ധമുള്ളവരാണെന്നും പാകിസ്താൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹാൻഡ്ലർമാർക്ക് ദൃശ്യങ്ങൾ കൈമാറിയെന്നും പൊലീസ് പറയുന്നു. രാജ്യ സുരക്ഷയെ ബാധിക്കുന്ന ഗുരുതര കുറ്റകൃത്യമാണ് പ്രതി ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CCTVPunjabNational SecurityLatest News
News Summary - one arrested in panjab for placing cctv in national highway for capturing army movement
Next Story