Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

"സി എം സർ , എന്നെ സഹായിക്കൂ " എന്ന പ്ലക്കാർഡുമായി റോഡിൽ നിന്ന് വിദ്യാർഥി , പിന്നീട് നടന്നത്

text_fields
bookmark_border
സി എം സർ , എന്നെ സഹായിക്കൂ  എന്ന പ്ലക്കാർഡുമായി റോഡിൽ നിന്ന് വിദ്യാർഥി , പിന്നീട് നടന്നത്
cancel

ചെന്നൈ: കഴിഞ്ഞ ദിവസം നാടകീയമായ രംഗങ്ങൾക്കാണ് ചെന്നൈ സാക്ഷിയായത്. മുഖ്യമന്ത്രി സ്റ്റാലിൻ നിയമസഭയിലേക്ക് പോകുന്ന വഴിയിൽ "സി എം സർ, എന്നെ സഹായിക്കൂ " എന്ന പ്ലക്കാർഡുമായി ഒരു വിദ്യാർഥി ചെന്നൈ ടി.ടി.കെ റോഡരികിൽ നിന്നു.

യാത്രാ മധ്യേ പ്ലക്കാർഡ് കണ്ട സ്റ്റാലിൻ വാഹനം നിർത്തുകയും വിദ്യാർഥിയോട് നേരിട്ട് സംസാരിക്കുകയും ചെയ്തു. ഇതിനകം തന്നെ സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രി ഓഫീസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയും ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലക്കാരനായ എൻ സതീഷ് ആണ് വിദ്യാർഥിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നീറ്റ് പരീക്ഷയെ എതിർത്തതിന് മുഖ്യമന്ത്രി എം കെ സ്റ്റാലിനോട് സതീഷ് നേരിട്ട് നന്ദി അറിയിക്കുകയും ഇത് സംബന്ധിച്ച കാര്യങ്ങൾ സംവദിക്കുകയും ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - On way to Assembly, CM Stalin stops to meet student with placard reading ‘CM Sir Help Me’
Next Story