Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജമ്മു കശ്മീരിലെ അരക്ഷിതാവസ്ഥ തടയാൻ കേന്ദ്രം നടപടിയെടുക്കണം -ഒമർ അബ്ദുല്ല
text_fieldsbookmark_border
ശ്രീനഗർ: ജമ്മു കശ്മീരിലെ അരക്ഷിതാവസ്ഥ തടയാൻ കേന്ദ്രം എന്തെങ്കിലും ചെയ്യണമെന്ന് മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് വൈസ് പ്രസിഡന്‍റുമായ ഒമർ അബ്ദുല്ല. "ജമ്മു കശ്മീരിലെ അവസ്ഥ എല്ലാവർക്കുമറിയാവുന്നതാണ്. സംഘട്ടനങ്ങൾ നടക്കാത്ത ഒരു ദിവസം പോലുമില്ല. ഈ അവസ്ഥ മാറണം. അതിനായി കേന്ദ്ര സർക്കാർ എന്തെങ്കിലും ചെയ്യണം" ഗന്ദേർബലിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഉഴ്സ് ഉത്സവത്തിൽ പങ്കെടുക്കാൻ കശ്മീരിലെ ബാബ നാഗ്രിയിൽ ബാബ നിസാമുദ്ദീൻ ലാർവി നഖ്ഷ്ബന്ദിയുടെ സമാധി സ്ഥലത്ത് എത്തിയതാണ് ഒമർ അബ്ദുല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

